"ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

20:32, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

ലോകമെങ്ങും ഭീതി പരത്തി
മഹാമാരി വന്നെത്തി
കോവിഡിൻ പേരു കേട്ടാൽ
‍‍ഞെട്ടി വിറയ്ക്കും മാലോകർ.

അറിയാതെ നാമൊന്നുത്തൊട്ടുപോയാൽ
അറിയണം വൈറസു നമ്മിലേറാം.
കൈകൾ കഴുകേണം വൃത്തിയായി
വദനം മറയ്ക്കാൻ മറന്നിടല്ലേ.

അകലം പാലിയ്ക്കാം നമ്മൾ തമ്മിൽ
കളികളെല്ലാം നമുക്ക് മാറ്റിവെയ്ക്കാം
സ്വസ്ഥമായ് സ്വന്തം ഗൃഹത്തിൽ വാഴാം
തുരത്തീടാം നമുക്ക് കോവിഡിനെ

അശ്വിൻ ടി വി
8 ജി വി രാജ സ്പോർട്ടസ് സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത