"ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ കവിത <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

20:29, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനത്തിന്റെ കവിത


കൊറോണ ഇന്ന് വന്ന് നാടു വാണീടും കാലം
മനുഷ്യർക്കിടയിലേക്ക് കൊറോണ വന്നെത്തി
മന്ത്രിമാരും പോലീസും ഒത്തുചേർന്നെടുത്ത തീരുമാനമായി വന്നെത്തി
മനുഷ്യജന്മങ്ങൾക്കായി ലോക്ക് ഡൗൺ
ആരോഗ്യ പ്രവർത്തകരെല്ലാം ഒത്തുചേർന്നൂ കൊറോണ എന്ന മഹാമാരിയെ തുടച്ചു നോക്കാൻ
രാപകലില്ലാതെ പോലീസ് മാമൻമാർ
മനുഷത്വമില്ലാത്ത മനുഷ്യർക്ക് രക്ഷകരായി
ഒറ്റക്കെട്ടായി നിന്ന് ഓടിക്കും ഞങ്ങൾ നിന്നെ
മഹാപ്രളയത്തെ അതിജീവിച്ചവർ ഞങ്ങൾ
ഒറ്റക്കെട്ടാണ് ഞങ്ങൾ കൊറോണേ നീ
ആതുര സേവകരേ, നീതി പാലകരേ
വാനോളം വാഴ്ത്താം നിങ്ങളെ
ഞങ്ങൾക്കായി നിങ്ങൾ തീർക്കാൻ ശ്രമിക്കും നല്ല കാലത്തിനായി
ലോകാ സമസ്താ സുഖിനോ ഭവന്തു.
 

അഞ്ചന എ
8B ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത