"ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 25: | വരി 25: | ||
| സ്കൂൾ= ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 23074 | | സ്കൂൾ കോഡ്= 23074 | ||
| ഉപജില്ല= | | ഉപജില്ല=ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തൃശ്ശൂർ | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Subhashthrissur| തരം=ലേഖനം}} |
20:01, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
നമ്മുടെ ലോകത്ത് യുദ്ധങ്ങൾ ഒട്ടനവധി ഉണ്ടായിട്ടുണ്ട് ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞു. അതെല്ലാം മനുഷ്യന്മാർ തമ്മിൽ ഉള്ളതായിരുന്നു. പക്ഷേ ഇപ്പോഴും മൂന്നാം ലോക മഹായുദ്ധം നടന്നുകൊണ്ടിരിക്കുന്നത്. ഇവിടെ മനുഷ്യർ ഒറ്റക്കെട്ടാണ്. ആ വൈറസ് ആണ് വില്ലൻ. അതാണ് കൊറോണ വൈറസ്, പേടിയുള്ളവർ കോവിഡ് 19 എന്നും വിളിക്കും. അമേരിക്ക, സ്പെയിൻ, ഇറ്റലി, ബ്രിട്ടൺ എന്നിങ്ങനെ വികസന രാജ്യങ്ങൾ വരെ സമാധാനമായി മാറിയിരിക്കുന്നു. പിന്നീട് ഇന്ത്യയിലും ഇതു വന്നു, കേരളത്തിലേക്കും. കേരളം ഒറ്റക്കെട്ടായി അതിനേ അടിച്ചൊതുക്കി. ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. മുമ്പാകെ ലോകം മുഴുവൻ മരണം വളരെ വിരളമായിരുന്നു. ഇപ്പോൾ എണ്ണമറ്റതായി തീർന്നിരിക്കു കയാണ് ലോക ഡൗണിലും ചില വിഡ്ഢികളും സാമൂഹ്യവിരുദ്ധരും വീടുകളിൽനിന്ന് ഇറങ്ങി പരസ്പരം ഭീതി പരത്തുകയും ചെയ്തു. പോലീസുകാർക്ക് ഇവർ ഒരു തലവേദനയായി തീർന്നു. വിദഗ്ധ യോടെ നമ്മുടെ സ്വന്തം കേരള പോലീസ് ഡ്രോൺ പറത്തി തുടങ്ങി. ആളുകൾ ഡ്രോൺ കാണുമ്പോൾ പലവഴിക്കും ഓടും. കോൺക്രീറ്റ് നിറഞ്ഞിരുന്ന മുറ്റം ഇപ്പോൾ കുട്ടികളും മുതിർന്നവരും കൊണ്ടു നിറഞ്ഞു. കാടുപിടിച്ച പറമ്പുകൾ ഇപ്പോൾ പച്ചക്കറിത്തോട്ടം ആയിത്തീർന്നു. വിഷ വിമുക്തമായ പച്ചക്കറി തോട്ടം ആണ് ഇപ്പോൾ എല്ലാ വീടുകളിലും. കൃഷി ഒരു വിനോദമായി തീർന്നു കഴിഞ്ഞു. ലോക്ക് ഡൌണിൽ വീട്ടിലിരുന്ന് എല്ലാവർക്കും ശീലമായി തീർന്നു. സാധാരണ മൃഗശാലയിൽ മനുഷ്യർ കൂട്ടിന് പുറത്തു മൃഗങ്ങൾ കൂടിയതുമാണ്. പക്ഷേ ഇപ്പോൾ മനുഷ്യർ കൂടുകളിലും മൃഗങ്ങള്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. എല്ലാം മനുഷ്യർ കയ്യേറിയ ഇടങ്ങളിൽ മൃഗങ്ങളുടെ സ്വാതന്ത്ര്യത്തി ന്റെ വിളയാട്ടമാണ്. നൂറ്റാണ്ടുകൾക്കുശേഷം നമ്മുടെ ഭൂമിക്ക് സ്വാതന്ത്ര്യം ലഭിച്ചു. പണ്ട് ഭൂമി പ്രകൃതിരമണീയമായ സ്ഥലങ്ങൾ കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. പക്ഷേ മനുഷ്യന്മാർ കാരണം അതെല്ലാം നഷ്ടപ്പെട്ടു. ഇപ്പോൾ ലോക്ക് ഡൗൺ കാരണം നമ്മുടെ പ്രകൃതിയെ തിരിച്ചു കിട്ടി. ഗംഗയും യമുനയും അടങ്ങിയ സപ്ത നദികളും പർവതങ്ങളും അതിമനോഹരവും ശുദ്ധവും ആയിരുന്നു. ആ മനോഹാര്യത മനുഷ്യനാൽ നഷ്ടപ്പെട്ടു.
പക്ഷേ ഇപ്പോൾ ആയിരക്കണക്കിന് വർഷങ്ങൾക്കു ശേഷം മലനിരകൾക്ക് ഭംഗി വർദ്ധിച്ചു. നൂറ്റാണ്ടുകൾക്കുശേഷം നദികൾ തെളിഞ്ഞു ഒഴുകി. അന്തരീക്ഷത്തിലെ വായു ശുദ്ധമായി. ഡൽഹിയിലെ ആകാശം വർഷങ്ങൾക്കുശേഷം നീലയായി തെളിഞ്ഞു തുടങ്ങി. ലോക ഡൗൺ മനുഷ്യന്മാർക്ക് രോഗമുക്തി മാത്രമല്ല നേടിക്കൊടുക്കുന്നത് പ്രകൃതിയുടെ സൗന്ദര്യം പഴയപോലെ വീണ്ടെടുക്കുകയും ചെയ്തു.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം