"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | <p align='justify'> | ||
ഏതോ ഒരു തണുത്ത രാത്രിയിൽ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെപ്പോലെ ഒരപരിചിതൻ നമ്മുടെ ലോകത്തേക്കെത്തി. ഡോക്ടർമാർ അതിനെ കൊറോണ വൈറസ് എന്നു വിളിച്ചു. അവ അതിന്റെ തണുത്ത വിരലുകൾ കൊണ്ട് മനുഷ്യരെ സ്പർശിച്ചു. പിന്നീട് അവ ലോകം മുഴുവനായും സ്പർശിച്ചു . മനുഷ്യരെല്ലാം ഈ മഹാമാരിയുടെ കുരുക്കിലകപ്പെട്ടു . കോടാനുകോടി ജനങ്ങൾ ആ മഹാമാരിയുടെ ഇരകളായി മാറി. ഇന്ന് നാമേ വരും കാണുന്നത് ശൂന്യമായി കിടക്കുന്ന പട്ടണങ്ങളും കാറ്റിന്റെ നിശബ്ദതയും മാത്രം. മനുഷ്യർ മനുഷ്യരെത്തന്നെ മാറ്റി നിർത്തുന്ന അവസ്ഥ . ഇന്നീ ലോകത്തിനെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? പ്രകൃതി മനുഷ്യനു നൽകുന്ന തിരിച്ചടിയാണിന്നീ മഹാമാരി ... ഒന്ന് രണ്ടായി, രണ്ട് പത്തായി , പത്ത് ലക്ഷങ്ങളായി പടർന്നു പിടിക്കുകയാണീ വൈറസ് . മരുന്നില്ല എന്നതാണ് ഏറ്റവും വലിയ തിരിച്ചടി<br> | ഏതോ ഒരു തണുത്ത രാത്രിയിൽ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെപ്പോലെ ഒരപരിചിതൻ നമ്മുടെ ലോകത്തേക്കെത്തി. ഡോക്ടർമാർ അതിനെ കൊറോണ വൈറസ് എന്നു വിളിച്ചു. അവ അതിന്റെ തണുത്ത വിരലുകൾ കൊണ്ട് മനുഷ്യരെ സ്പർശിച്ചു. പിന്നീട് അവ ലോകം മുഴുവനായും സ്പർശിച്ചു . മനുഷ്യരെല്ലാം ഈ മഹാമാരിയുടെ കുരുക്കിലകപ്പെട്ടു . കോടാനുകോടി ജനങ്ങൾ ആ മഹാമാരിയുടെ ഇരകളായി മാറി. ഇന്ന് നാമേ വരും കാണുന്നത് ശൂന്യമായി കിടക്കുന്ന പട്ടണങ്ങളും കാറ്റിന്റെ നിശബ്ദതയും മാത്രം. മനുഷ്യർ മനുഷ്യരെത്തന്നെ മാറ്റി നിർത്തുന്ന അവസ്ഥ . ഇന്നീ ലോകത്തിനെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? പ്രകൃതി മനുഷ്യനു നൽകുന്ന തിരിച്ചടിയാണിന്നീ മഹാമാരി ... ഒന്ന് രണ്ടായി, രണ്ട് പത്തായി , പത്ത് ലക്ഷങ്ങളായി പടർന്നു പിടിക്കുകയാണീ വൈറസ് . മരുന്നില്ല എന്നതാണ് ഏറ്റവും വലിയ തിരിച്ചടി<br> | ||
| |
19:23, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവനം
ഏതോ ഒരു തണുത്ത രാത്രിയിൽ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെപ്പോലെ ഒരപരിചിതൻ നമ്മുടെ ലോകത്തേക്കെത്തി. ഡോക്ടർമാർ അതിനെ കൊറോണ വൈറസ് എന്നു വിളിച്ചു. അവ അതിന്റെ തണുത്ത വിരലുകൾ കൊണ്ട് മനുഷ്യരെ സ്പർശിച്ചു. പിന്നീട് അവ ലോകം മുഴുവനായും സ്പർശിച്ചു . മനുഷ്യരെല്ലാം ഈ മഹാമാരിയുടെ കുരുക്കിലകപ്പെട്ടു . കോടാനുകോടി ജനങ്ങൾ ആ മഹാമാരിയുടെ ഇരകളായി മാറി. ഇന്ന് നാമേ വരും കാണുന്നത് ശൂന്യമായി കിടക്കുന്ന പട്ടണങ്ങളും കാറ്റിന്റെ നിശബ്ദതയും മാത്രം. മനുഷ്യർ മനുഷ്യരെത്തന്നെ മാറ്റി നിർത്തുന്ന അവസ്ഥ . ഇന്നീ ലോകത്തിനെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? പ്രകൃതി മനുഷ്യനു നൽകുന്ന തിരിച്ചടിയാണിന്നീ മഹാമാരി ... ഒന്ന് രണ്ടായി, രണ്ട് പത്തായി , പത്ത് ലക്ഷങ്ങളായി പടർന്നു പിടിക്കുകയാണീ വൈറസ് . മരുന്നില്ല എന്നതാണ് ഏറ്റവും വലിയ തിരിച്ചടി
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം