"പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/ആവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആവർത്തനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>


വരി 34: വരി 35:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= അനൈന ജി എസ്
| ക്ലാസ്സ്= 8I    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8I    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= പി.ആർ. എം.കൊളവല്ലൂർ  എച്ച് .എച്ച്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= പി.ആർ. എം .എച്ച് .എസ് കൊളവല്ലൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 14046
| ഉപജില്ല= പാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ   
| ജില്ല= കണ്ണൂർ   
വരി 45: വരി 46:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Panoormt| തരം= കവിത  }}

19:22, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആവർത്തനം


ഇന്നലെ

ആകാശം മലിനമായിരുന്നു
നദികൾക്ക് കറുപ്പു നിറമായിരുന്നു
ക്ലോറോ ഫ്ലൂറോ ഓസോൺ പാളിയെ മുറിപ്പെടുത്തി കൊണ്ടിരിന്നു
ചൊവ്വയിലെത്തിയെന്ന അഹംഭാവത്തിലായിരുന്നു മനുഷ്യൻ
തനിക്ക് കീഴ്പ്പെടുത്താനാവാത്തത് ഒന്നുമില്ലെന്ന ദ്രാർഷ്ട്യം
ഒന്നിന്നും സമയമില്ലതിരുന്ന മനുഷ്യൻ

ഇന്ന്

ആകാശത്തിന് നീലിമ തിരിച്ചു കിട്ടി
നദികൾ നിർമ്മലമായി
ഓസോൺ പാളിയുടെ മുറിവുകൾ ഉണങ്ങിത്തുടങ്ങി
മനുഷ്യന്റെ അഹന്ത ഒരു സൂക്ഷമാണുവിന് മുന്നിൽ തോറ്റിരിക്കുന്നു
മരണത്തിന്റെ ഗന്ധം അവനെ
ഭയപ്പെടുത്തുന്നു
ഒരു വൈറസിനെ പേടിച്ചവൻ
ചുവരുകൾക്കുള്ളിൽ അടച്ചിരിക്കുന്നു

നാളെ

നാളെയവൻ വൈറസിനെ കീഴ്പ്പെടുത്തിയേക്കും
ഇന്നിനെ അവൻ മറക്കും
പിന്നെ എല്ലാം ഇന്നലെകളുടെ ആവർത്തനങ്ങളാകും
വീണ്ടും ഒരു തോൽവി വരുന്നതുവരെ

 

അനൈന ജി എസ്
8I പി.ആർ. എം .എച്ച് .എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത