വരി 1: |
വരി 1: |
| {{BoxTop1
| ആരും വിളിക്കാതെ, ആരോടും പറയാതെ,
| നമ്മുടെ നാട്ടിലേക്ക് വന്ന 'അതിഥി’...
| വന്നപാടെ നാടിനെ മുഴുവൻ വിഴുങ്ങിയ
| സർപ്പമാണീ അതിഥി...
| ലോക രാഷ്ട്രങ്ങളൊക്കെയും കാൽ ചുവട്ടിലാക്കിയ
| ഈ അതിഥിക്കുണ്ട് രണ്ടു പേര് -
| "കോവിഡ് 19”..."കൊറോണ "
| നമ്മൾ ഭാരതീയരൊക്കെ സ്നേഹത്തോടെ വിളിക്കുന്ന "കൊറോണ"...
| നമ്മെ മുഴുവൻ ലോക്ക് ഡൗണീലാക്കിയോരീ
| അതിഥിയാണ് കേമൻ.
| പക്ഷേ,
| ഒന്ന് നീ ഓർക്കുക,
| സോപ്പും ജലവുമിട്ട് നിന്നെ തുരത്തും ഞങ്ങൾ.
| നിൻറെ ശിരസ്സ് ഉടക്കും ഞങ്ങൾ.
| ഭൂമിയിലെ മാലാഖമാരും ആരോഗ്യ പ്രവർത്തകരും
| തുരത്തും നിന്നെ
| ലോകത്തൂന്ന് തന്നെ തുരത്തും നിന്നെ.
| നീയല്ല, ആരു വന്നാലും
| ഒറ്റക്കെട്ടാണ് ഞങ്ങൾ.
| കാരണം,
| ഞങ്ങൾ ഭാരതീയരാണ്.
| ഞങ്ങൾ ഭാരത മാതാവിൻ മക്കളാണേ....
| {{BoxBottom1
| | പേര്= മങ്കൊമ്പ്
| | പദ്ധതി= അക്ഷരവൃക്ഷം
| | വർഷം=2020
| | സ്കൂൾ= നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
| | സ്കൂൾ കോഡ്= 46037
| | ജില്ല= ആലപ്പുഴ