"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/പിഞ്ചുരോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്=പിഞ്ചുരോദനം | color=3 }} <center> <poem> ശ്വസ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
കുടിക്കുന്ന വെള്ളത്തിലോ | കുടിക്കുന്ന വെള്ളത്തിലോ | ||
ചലിക്കുന്ന പാദത്തിലോ | ചലിക്കുന്ന പാദത്തിലോ | ||
അതോ, നടക്കുന്ന വഴികളിലോ | അതോ, നടക്കുന്ന വഴികളിലോ | ||
തുടിക്കുന്ന ഹൃദയത്തിലോ | |||
കൊടുക്കുന്ന കരങ്ങളിലോ | |||
എവിടെ ?എവിടെയാണു നിൻ- | |||
ഒളിത്താവളം ? | |||
അകത്തിരിക്കാനോ, | അകത്തിരിക്കാനോ, | ||
അടങ്ങിയിരിക്കാനോ | അടങ്ങിയിരിക്കാനോ | ||
അറിയാത്തവർ ഞങ്ങൾ | അറിയാത്തവർ ഞങ്ങൾ | ||
ഇന്നലെ വരെ പറക്കും ശലഭങ്ങൾ | ഇന്നലെ വരെ പറക്കും ശലഭങ്ങൾ | ||
എന്നാലിന്നു നീ വന്നതു മുതൽ | |||
ഞങ്ങളകത്തായി ; ആകെ ലോക്കായി | |||
കളിചിരി പാടില്ല പോലും | |||
കൂട്ടുകൂടാൻമേലാ, അകലം കാക്കണമത്രെ !! | |||
മുറ്റത്തിറങ്ങാൻമേലാ, സൈക്കിളുരുട്ടാനും | മുറ്റത്തിറങ്ങാൻമേലാ, സൈക്കിളുരുട്ടാനും | ||
ചുമ്മാകറങ്ങാനും വഴിയില്ലാതായി | ചുമ്മാകറങ്ങാനും വഴിയില്ലാതായി | ||
ചുമയ്ക്കാൻ വയ്യാ ; പനി വരാൻ പാടില്ല | ചുമയ്ക്കാൻ വയ്യാ ; പനി വരാൻ പാടില്ല | ||
പിന്നാലെ ആളുവരും തടങ്കലിലാക്കാൻ | പിന്നാലെ ആളുവരും തടങ്കലിലാക്കാൻ | ||
മുഖം മൂടിക്കെട്ടി വീട്ടകത്തിങ്ങനെ - | |||
നാളെത്രയായി ഇരുപ്പുതുടങ്ങീട്ട് | |||
പൊന്നു കൊറോണ വൈറസ് മോനെ , | |||
വന്നിടത്തേക്കൊന്നു മടങ്ങിടാമോ | |||
ഞാനിത്തിരി ഓടിക്കളിച്ചിടട്ടെ!! | |||
കൂട്ടുകാരൊത്തു രസിച്ചിടട്ടെ !! | |||
</poem></center> | </poem></center> |
18:59, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പിഞ്ചുരോദനം
ശ്വസിക്കുന്ന വായുവിലോ
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പാലക്കാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത