"നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/നാടിനെ രക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}

18:21, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാടിനെ രക്ഷിക്കാം

ചൂടാണ് …….കൊടും ചൂടാണ്
വരൾച്ച വീണ്ടും കൂടുന്നു
മഴയില്ലാ….വെള്ളമില്ലാ..
ചൂടാണ്…..കൊടും ചൂടാണ്
മരങ്ങളില്ല.. കാടുകളില്ല..
ഇനിയൊരു മരവും വെട്ടല്ലേ
കാട്ടിൽ വസിക്കാൻ സ്ഥലമില്ലാതെ
മൃഗങ്ങൾ നാട്ടിലെത്തുന്നു
കൃഷികൾ നശിപ്പിച്ചീടുന്നു
നമ്മുടെ ,കൃഷികൾ നശിപ്പിച്ചീടുന്നു
മരങ്ങൾ വച്ചു പിടിപ്പിക്കാം
നമുക്ക് നാടിനെ രക്ഷിക്കാം

ശ്രീദർശ് പി
4 A കോവൂർ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത