"നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ന്യൂ ഡെയിൽ സെക്കണ്ടറി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ശുചിത്വം | ശുചിത്വം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ശുചിത്വം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ശുചിത്വം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 43: വരി 42:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

18:18, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം


കേൾക്കൂ നിങ്ങൾ ചങ്ങാതികളെ
 
ശുചിത്വം നമ്മൾക്കാവശ്യം

പ്രതിരോധിക്കാൻ രോഗത്തെ

ആരോഗ്യത്തെ സംരക്ഷിക്കാൻ

നമ്മൾക്കൊപ്പം പരിസരവും

വൃത്തിയായി സൂക്ഷിക്കാം..

കൈകൾ നന്നായി കഴുകീടാം

രോഗാണുവിനെ ഓടിക്കാം

പുറത്തിറങ്ങാം ശുചിയായി

ശരിയായകലം പാലിക്കാം

കേൾക്കൂ നിങ്ങൾ ചങ്ങാതികളെ

ശുചിത്വം നിങ്ങൾക്കാവശ്യം...

 

ഹരികൃഷ്ണ എസ് എ
3 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത