"എ.എം.റ്റി.റ്റി.ഐ, വിളബ്ഭാഗം/അക്ഷരവൃക്ഷം/പ്രകൃതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി മലിനീകരണം | color= 4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എ എം ടി ടി ഐ വിളബ്ഭാഗം       
| സ്കൂൾ=  എ.എം.റ്റി.റ്റി., വിളബ്ഭാഗം       
| സ്കൂൾ കോഡ്= 42255
| സ്കൂൾ കോഡ്= 42255
| ഉപജില്ല=  വർക്കല     
| ഉപജില്ല=  വർക്കല     
വരി 28: വരി 28:
| color=  4   
| color=  4   
}}
}}
{{Verified1|name=വിക്കി2019|തരം = കവിത }}

17:03, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി മലിനീകരണം

മനുഷ്യനെ മണ്ണിലുറപ്പിച്ച്
ശുചിത്വ പൂർണ്ണതയിൽ ജീവശ്വസനം നൽകി
പരസ്പരം കൈകോർത്ത്
നന്മയുടെ വിശുദ്ധി നിറഞ്ഞ
ആ പഴയ കാലം ഇനി തിരിച്ച് വരുമോ
സോദരാ തിരിച്ചുവരുമോ
ഇന്ന് മർത്യൻ്റെ ദുഷ്പ്രവൃത്തികൾ
ഭൂമിയെ വീർപ്പുമുട്ടിക്കുന്നു
ഭൂമിയും പുഴകളും മലിനമാക്കുന്നു മർത്യർ മലിനമാക്കുന്നു
കാടും മലയും കാണാതാകുന്നു
ഭൂമിയും പ്രകൃതിയും നാളെ ഒരുനാൾ കാണാതാകുന്നു
 

ഷിബിൻ രാജ് ആർ . എസ്
7 എ എ.എം.റ്റി.റ്റി.ഐ, വിളബ്ഭാഗം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത