"ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/ശുഭദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ.എൽ.പി.എസ്സ് .കുളത്തൂർ  
| സ്കൂൾ= ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
| സ്കൂൾ കോഡ്=44509  
| സ്കൂൾ കോഡ്=44509  
| ഉപജില്ല=പാറശeല
| ഉപജില്ല=പാറശ്ശാല
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
   
   
വരി 31: വരി 31:
| color=4
| color=4
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

16:20, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുഭദിനം

കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കോറോണേ നീ എത്ര ഭീകരനോ ?
പോരാടുവാൻ നേരമായി കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
സ്നേഹ സന്ദർശനങ്ങൾ ഒഴിവാക്കിടേണം.
പുറത്തു പോയി വരുന്നേരം കൈകൾ ശുചിയാക്കടേണം
കണ്ണിലും മൂക്കിലും വായിലും സ്പർശിക്കരുതേ കൂട്ടരേ
കരുതലില്ലാതെ നടക്കരുതേ കൂട്ടരേ
അൽപകാലം നാം അകന്നിരുന്നാലും
പരിഭ്രമിക്കേണ്ട പിണങ്ങിടേണ്ട
ശുഭവാർത്ത കേൾക്കുവാൻ
ഒരുമയോടെ കാതോർക്കാം

ബിൻസി.എൻ.ബി
4ബി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത