"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/അക്ഷരവൃക്ഷം/ഭൂമിയിൽ പടർന്ന കോറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' '''ഭൂമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:


{{BoxBottom1
{{BoxBottom1
| പേര്= Divya Lenin
| പേര്=ദിവ്യ ലെനിൻ
| ക്ലാസ്സ്=  VII A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെൻറ് മൈക്കിൾസ്എച്ച്.എസ്.എസ്. കഠിനംകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെൻറ് മൈക്കിൾസ്എച്ച്.എസ്.എസ്. കഠിനംകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 43012
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണിയാപുരം       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല= തിരുവനന്തപുരം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
  | തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

16:19, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

                                                        ഭൂമിയിൽ പടർന്ന കോറോണ


അമ്മയാകുന്ന ലോകമേ ഭൂമി ഞങ്ങളെ കാക്കുന്ന ഭൂമിയെ ഞങ്ങൾക്കായി എന്തെല്ലാം താങ്ങുന്നു നീ സഹനങ്ങളെല്ലാം താങ്ങുന്നു നീ വേദനകളെല്ലാം സഹിക്കുന്നു നീ എങ്കിലും മക്കൾളിന്നു നിന്നെ വേദനിപ്പിക്കുകയല്ലോ നിന്നെ മാരകരോഗങ്ങൾ വന്നീടുന്നു ശക്തമാം കാറ്റുകൾ വീശീടുന്നു എങ്കിലും ഞങ്ങളെ സംരക്ഷിക്കുന്ന ഭൂമിയെ പാവമാം മക്കളെ കാത്തിടുന്നു കോടാനു കോടി ജനങ്ങളിന്ന് വേദനകളാൽ വലഞ്ഞീടുന്നു ജനങ്ങൾ ഇതാ മരിച്ചീടുന്നു ലോകത്തിൽ പടർന്നല്ലോ കൊറോണ വൈറസ്

ദിവ്യ ലെനിൻ
7 A സെൻറ് മൈക്കിൾസ്എച്ച്.എസ്.എസ്. കഠിനംകുളം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം