സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/അക്ഷരവൃക്ഷം/ഭൂമിയിൽ പടർന്ന കോറോണ

Schoolwiki സംരംഭത്തിൽ നിന്ന്
                                                        ഭൂമിയിൽ പടർന്ന കോറോണ


അമ്മയാകുന്ന ലോകമേ ഭൂമി ഞങ്ങളെ കാക്കുന്ന ഭൂമിയെ ഞങ്ങൾക്കായി എന്തെല്ലാം താങ്ങുന്നു നീ സഹനങ്ങളെല്ലാം താങ്ങുന്നു നീ വേദനകളെല്ലാം സഹിക്കുന്നു നീ എങ്കിലും മക്കൾളിന്നു നിന്നെ വേദനിപ്പിക്കുകയല്ലോ നിന്നെ മാരകരോഗങ്ങൾ വന്നീടുന്നു ശക്തമാം കാറ്റുകൾ വീശീടുന്നു എങ്കിലും ഞങ്ങളെ സംരക്ഷിക്കുന്ന ഭൂമിയെ പാവമാം മക്കളെ കാത്തിടുന്നു കോടാനു കോടി ജനങ്ങളിന്ന് വേദനകളാൽ വലഞ്ഞീടുന്നു ജനങ്ങൾ ഇതാ മരിച്ചീടുന്നു ലോകത്തിൽ പടർന്നല്ലോ കൊറോണ വൈറസ്

ദിവ്യ ലെനിൻ
7 A സെൻറ് മൈക്കിൾസ്എച്ച്.എസ്.എസ്. കഠിനംകുളം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം