"എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/കുട്ടിയും കാക്കയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുട്ടിയും കാക്കയും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കവിത}}

16:11, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുട്ടിയും കാക്കയും

കാക്കേ കാക്കേ കറുമ്പി കാക്കേ കാ കാ എന്നു കരയും കാക്കേ മുറ്റം നിറയെ കൊത്തി പെറുക്കണതെന്താണ്...
നിഞ്ഞൾ മുറ്റത്തിന്ന് കൊത്തിയെടുക്കണതെന്താണ്...
നിഞ്ഞൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ അത്ര കൊത്തി പെറുക്കി വൃത്തിയാക്കിടുന്നതുകണ്ടില്ലേ,ആ ഞങ്ങളുവന്നു നിങ്ങടെ മാവിൻ കൊമ്പിലിരുന്നു കരഞ്ഞാൽ കല്ലെടുത്ത് നിങ്ങൾ ഞങ്ങളെ ആട്ടിയോടിക്കും.. കണ്ടോ ഞങ്ങടെ കൂട്ടും ലക്ഷം കോടികളില്ലേ .. ഞങ്ങൾ ഒരുദിനം മാലിന്യങ്ങൾ കൊത്തുകയിലെങ്കിൽ ഈ കേരളമാകെ നാറും, നിങ്ങൾ മൂക്കും പൊത്തി നടക്കും . ഞങ്ങളല്ലോ ഈ നാടിന്റെ ശുചിത്വപാലകർ.

 

നിരഞ്ജന
മൂന്നാം ക്ലാസ് സി ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത