"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെപാതയിൽലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

15:55, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനത്തിന്റെപാതയിൽലോകം

നാം കാണുന്ന ലോകം അതിജീവനത്തിലാണ് കാരണം പുതിയ ഒരു വൈറസ് പൊട്ടിപ്പുറപ്പെട്ടു. മനുഷ്യനിൽനിന്ന് മനുഷ്യനിലെത്തുന്ന മാരകമായ വൈറസ് ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്നു .ഈ വൈറസിനെ തടയാൻ ആണ് ഇന്ന് ഓരോ രാജ്യവും പരിശ്രമിക്കുന്നത് ആ പരിശ്രമത്തിന്റെ ഒരു ഭാഗമാണ് ലോക്ഡൗൺ. ഓരോ രാജ്യവും ലോക്ഡൗണിലാണ്. ലോക്ഡൗണിലൂടെ രാജ്യത്തിൽ രോഗബാധിതരുടെ എണ്ണം കുറയ്ക്കാൻ നമുക്ക് കഴിയും. ഈ വൈറസ് മൂലം ലോകം വൻ പ്രതിസന്ധിയിലാണ്. നമ്മുടെ ജീവനായി രാപകൽ ഇല്ലാതെ കഷ്ടപ്പെടുകയാണ് ഡോക്ടർമാർ .ഇപ്പോൾ ലോകം വൻ ജാഗ്രതയിലാണ്. ജോലിക്കായി വിദേശത്ത് പണിയെടുക്കുന്നവർ ഇപ്പോൾ കുടുങ്ങിക്കിടക്കുകയാണ് തന്റെ കുടുംബത്തിൽ ഉള്ളവരെ കാണാൻ കഴിയാതെ അവർക്ക് അവരുടെ നാട്ടിൽ തിരിച്ചു വരാൻ കഴിയാത്ത അവസ്ഥയിലാണ്. ലോകത്ത് വൈറസിന്റെ വ്യാപനം മുലം കുട്ടികൾക്ക് വിദൃാഭൃാസം പോലും നഷ്ടമാകുന്ന അവസ്ഥയിലാണ് .കുട്ടികളുടെ വിദൃാഭൃാസത്തിന് വൈറസ് ഒരു തടസമാണ് .ഈ തടസത്തെ ഒഴിവാക്കാൻ മനുഷൃന് കഴിയും. നാം ഓരോരുതർക്കും ഒറ്റക്കെട്ടായി നിന്ന് ഈ വൈറസിനെ ലോകത്ത് നിന്ന് തുരത്താം

രാഹുൽ ജെ ആർ
8 B ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം