"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color=3 }} <center> <poem> കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=3           
| color=3           
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

15:47, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ കൊറോണ
കൊല്ലരുതേ നീ കൊല്ലരുതേ
പവങ്ങളാമീ മാനവരെ
കൊല്ലരുതേ നീ കൊല്ലരുതേ
എന്തിന് വേണ്ടി നീ
വിഷമിപ്പിച്ചു ഞങ്ങളെ
എന്തിനുവേണ്ടി നീ
ദ്രോഹിച്ചു ഞങ്ങളെ
മനുഷ്യൻ മനുഷ്യനെ
അകറ്റുന്ന അവസ്ഥയെ
സൃഷ്ടിച്ചതെന്തിന് നീ
സൃഷ്ടിച്ചതെന്തിന്
 കേഴുന്നു വിശ്വമാനവർ
പിടയുന്നു നിൻ കരാള ഹസ്തങ്ങളിൽ
നിരത്തിടൂ നിൻ സംഹാര താണ്ഡവം
ഒഴിഞ്ഞു പോകൂ ഈ ഭൂമിയിൽ നിന്നും

മുഹമ്മദ് യാസീൻ
8 സി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത