"ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/എന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards}}
{{Verified1|name=sheebasunilraj| തരം= കവിത    }}

15:42, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ കേരളം


ദൈവത്തിന്റെ നാടായ കേരളമേ
എല്ലാവരേയും സംരക്ഷിക്കുന്ന കേരളമേ
എല്ലാവർക്കും ഭക്ഷണം നൽകുന്ന കേരളമേ
എല്ലാവർക്കും അഭയം നൽകുന്ന കേരളമേ
ജാതിയോ മതമോ ദേശമോ നോക്കാതെ
എല്ലാവർക്കും ചികിത്സയും പ്രതീക്ഷയും നൽകുന്ന കേരളമേ
എല്ലാവരേയും സഹായിക്കുന്ന നല്ലൊരു സർക്കാരുള്ള കേരളമേ
കൊറോണയെ ഓടിക്കും കേരളം
കൊറോണയെ തൂത്തെറിയും കേരളം
നീയാണ് കേരളമേ ദൈവത്തിന്റെ സ്വന്തംനാട്
എന്റെ കേരളം ദൈവത്തിന്റെ സ്വന്തം നാട്

 

അൻസിയ സജാദ്
1 B ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത