ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/എന്റെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കേരളം


ദൈവത്തിന്റെ നാടായ കേരളമേ
എല്ലാവരേയും സംരക്ഷിക്കുന്ന കേരളമേ
എല്ലാവർക്കും ഭക്ഷണം നൽകുന്ന കേരളമേ
എല്ലാവർക്കും അഭയം നൽകുന്ന കേരളമേ
ജാതിയോ മതമോ ദേശമോ നോക്കാതെ
എല്ലാവർക്കും ചികിത്സയും പ്രതീക്ഷയും നൽകുന്ന കേരളമേ
എല്ലാവരേയും സഹായിക്കുന്ന നല്ലൊരു സർക്കാരുള്ള കേരളമേ
കൊറോണയെ ഓടിക്കും കേരളം
കൊറോണയെ തൂത്തെറിയും കേരളം
നീയാണ് കേരളമേ ദൈവത്തിന്റെ സ്വന്തംനാട്
എന്റെ കേരളം ദൈവത്തിന്റെ സ്വന്തം നാട്

 

അൻസിയ സജാദ്
1 B ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത