"സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കേരളം മനോഹരം | color= 5 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
{{BoxBottom1
{{BoxBottom1
| പേര്= മെറിൽ നോബിൾ
| പേര്= മെറിൽ നോബിൾ
| ക്ലാസ്സ്= - V A-
| ക്ലാസ്സ്= - 6 A-
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ് . മേരീസ് ജി. എച്. എസ്. എടത്വ       
| സ്കൂൾ= സെന്റ് മേരീസ് എച്ച് എസ് ഇടത്വ   
| സ്കൂൾ കോഡ്= 46075
| സ്കൂൾ കോഡ്= 46075
| ഉപജില്ല=  തലവടി     
| ഉപജില്ല=  തലവടി     
| ജില്ല=  കുട്ടനാട് വിദ്യാഭ്യാസജില്ല ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം=  കവിത       
| തരം=  കവിത       
| color=      1
| color=      1
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

15:38, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേരളം മനോഹരം

എന്തു മനോഹരി മലയാളമേ നീ
എന്തൊരു സൗരഭം നിന്നിൽ നിന്ന് ഒഴുകുന്നു
ഒഴുകുന്ന പുഴകളും നീന്തിത്തുടിക്കും മീനുകളും
കാറ്റിലാടുന്ന കേരനിരയും, വാഴയും കൈതയും
ചിലക്കുന്ന കിളികളും, പാടുന്ന കുയിലും
ഇലകൾ പൊഴിക്കും വൃക്ഷങ്ങളും
നാമ്പ് നീട്ടി ഭൂമിയെ ഹരിതമാക്കുന്ന
ചെടികളും, പാടങ്ങളും എന്തു ഭംഗീ
മലയാളമേ എന്തു ഭാഗ്യമാണീ
മലയാളത്തിൽ ജനിക്കാൻ
മലയാളിയായി വളരാൻ

മെറിൽ നോബിൾ
- 6 A- സെന്റ് മേരീസ് എച്ച് എസ് ഇടത്വ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത