"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/മുൾക്കിരീടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color=  5     
| color=  5     
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

15:28, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുൾക്കിരീടം

ഭൂമിയാം അമ്മയ്‌ക്കായ്‌ കരങ്ങൾ കൂപ്പുന്നു നാം
നീണ്ട നാളേക്കായുള്ളൊരീ പ്രതിരോധത്തിനാൽ
അമ്മതൻ മടിത്തട്ടിൽ ഇരുന്നു വിലപിക്കുന്നു
മക്കളാം നമ്മൾ കൈകഴുകീടുക
വിരുന്നു വന്നൊരീ അതിഥിതൻ വിഷം-
ചിന്തീടുന്നൊരീ അമ്മതൻ മണ്ണിൽ
തിരക്കൊഴിഞ്ഞൊരീ വീഥിയിൽ മിഴിയൂന്നി നിന്നിടാം
മുൾക്കിരീടം ചൂടിയൊരീ അണുവിനാൽ
കൊഴിഞ്ഞു വീഴുന്നു അമ്മതൻ മക്കൾ
നിലവിലില്ല മരുന്നും മന്ത്രങ്ങളും
പ്രതീക്ഷയേകും പ്രതിരോധം മാത്രം
ഒറ്റക്കെട്ടായ്‌ തുരത്തിടാം മാരിയെ
കൂട്ടുകൂടൽ കുറച്ചിടാം അമ്മതൻ കണ്ണീർ തുടച്ചിടാം
 

അബരി ആർ ബി
3 B ഗവ യു പി എസ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത