"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/വ്യക്തിശുചിത്വവും പരിസരശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=വ്യക്തിശുചിത്വവും പരിസരശ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| സ്കൂൾ കോഡ്= 35028 | | സ്കൂൾ കോഡ്= 35028 | ||
| ഉപജില്ല= ഹരിപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ഹരിപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=ആലപ്പുഴ | | ജില്ല=ആലപ്പുഴ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം }} |
15:13, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വ്യക്തിശുചിത്വവും പരിസരശുചിത്വവും
കൂട്ടുകാരേ,വ്യക്തിശുചിത്വത്തെപ്പറ്റിയും പരിസരശുചിത്വത്തെപ്പറ്റിയും നമുക്ക് അറിവുള്ളതാണല്ലോ?എന്നാൽ നമ്മളിൽ എത്ര പേർ ഇത് പാലിക്കുന്നുണ്ട്?നമ്മുടെ അദ്ധ്യാപകരും രക്ഷകർത്താക്കളും ഇത് നമ്മോട് എപ്പോഴും പറയാറുണ്ടല്ലോ.നമ്മുടേയും നമ്മുടെ നാടിന്റെയും നന്മയ്‍ക്കു വേണ്ടിയാണ് വ്യക്തിശുചിത്വവും,പരിസരശുചിത്വവും പാലിക്കാൻ നമ്മെ പഠിപ്പിക്കുന്നത്.അപ്പോൾ അതനുസരിച്ച് നമ്മൾ വളർന്ന് വന്നാൽ നമ്മുടെ നാടും നമ്മോടൊപ്പം മനോഹരമായി വളരില്ലേ?അതുകൊണ്ട് നമ്മൾ വ്യക്തിശുചിത്വം പാലിക്കുന്നതോടൊപ്പം പരിസരശുചിത്വവും പാലിക്കണം. വ്യക്തിശുചിത്വത്തിൽ ഏറ്റവും പ്രധാനം ദിനചര്യകൾ പാലിക്കുക എന്നതാണ്.രാവിലെ എഴുന്നേറ്റ് പല്ല് തേച്ച് കുളിച്ച് വൃത്തിയായ വസ്ത്രം ധരിക്കണം.അതുപോലെ പ്രധാനപ്പെട്ടതാണ് ആരോഗ്യകാര്യങ്ങൾ.ആഹാരം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകണം.ഇങ്ങനെയൊക്കെ ചെയ്യുന്നതിലൂടെ ഒരു പരിധിവരെയെങ്കിലും രോഗങ്ങളെ ഒഴിവാക്കാം. അതുപോലെ നമ്മുടെ വീടും പരിസരവും നമുക്ക് ശുചിയായി സൂക്ഷിക്കാം.മലിനജലംകെട്ടിക്കിടക്കുന്നത് ഒഴിവാക്കണം.ഇത് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് തടയും.പ്ലാസ്റ്റിക്ക് ഒരു കാരണവശാലും കത്തിക്കരുത്.ഇത് വായു മലിനീകരണത്തിന് കാരണമാകും.ജലാശയങ്ങൾ മലിനമാകാതെ നമ്മൾ സംരക്ഷിക്കണം.നാം ജലത്തെയും വായുവിനെയും പരിസരത്തെയും സംരക്ഷിക്കാൻ പരിശ്രമിക്കണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം