"പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 26: | വരി 26: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=pcsupriya|തരം=കവിത }} |
14:32, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന മഹാമാരി
ലോകമാകെ കോവിഡ്19 എന്ന മഹാമാരിവ്യാപിച്ച് , വർഗ്ഗ ,വർണ്ണ വ്യത്യാസമില്ലാതെ മനുഷ്യകുലത്തെ ഒന്നാകെ കൊന്നൊടുക്കുന്ന ഒരു അവസ്ഥയിൽ എത്തി നിൽക്കുകയാണല്ലോ . വികസിത രാജ്യങ്ങളെന്നഹങ്കരിക്കുന്ന ലോക ഭൂപടത്തിലെ മുൻനിരക്കാരെന്ന് അവകാശപ്പെടുന്ന രാജ്യങ്ങളൊക്കെ തന്നെ ഈ രോഗത്തിനു മുന്നിൽ കീഴടങ്ങുന്ന കാഴ്ച്ചയാണ് നാം കാണുന്നത് . ഈ സാഹചര്യത്തിലാണ് നമ്മുടെ രാജ്യം വൈറസ്സിനെ നിതാന്ത ജാഗ്രതയോടെ നേരിട്ടു കൊണ്ടിരിക്കുന്നത് . രോഗ വ്യാപനത്തിൽ മറ്റു രാഷ്ട്രങ്ങളെക്കാൾ വളരെ പിന്നിലായിട്ടാണ് ഇന്ത്യ പോകുന്നത് . ലോകത്തിന്റെ ഭൂപടത്തിൽ സൂഷ്മ ദർശിനി കൊണ്ടുപോലും കണ്ടുപിടിക്കാനാവാത്ത നമ്മുടെ കൊച്ചു കേരളം കോവിഡിനെ പ്രതിരോധിക്കുന്നതിൽ ലോകത്തിനു മാതൃകയായി നിൽക്കുകയാണ് . “BREAK THE CHAIN” എന്ന ആശയത്തിലൂടെ നിരവധി മാർഗ്ഗങ്ങളാണ് നമ്മൾ സ്വീകരിച്ചുവരുന്നത് . അതുകൊണ്ടാണ് മരണങ്ങളും രോഗവ്യാപനവും ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളം മാറാനിടയായത് . ഒരു രാജ്യം ഏറ്റവും വലിയ പ്രതിസന്ധി നേരിടുമ്പോൾ മാത്രം ഏർപ്പെടുത്താറുള്ള ലോക്ഡൗൺ പോലെയുള്ള കർശനനിയന്ത്രണങ്ങൾ വലിയ അളവിൽ രോഗപ്രതിരോധത്തെ സഹായിച്ചുകൊണ്ടിരിക്കുകയാണ് . രാജ്യത്തെ ജനങ്ങൾ വല്ലാത്ത പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട് . പൊതുസമൂഹത്തിന്റെ മുഴുവനായ രക്ഷയ്ക്കുവേണ്ടിയുള്ള ത്യാഗമായി ഇതിനെ കണ്ടാൽ മതി.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത