"എ.എം.എൽ.പി.എസ് കറുകമാട്/അക്ഷരവൃക്ഷം/ശുചിത്വം(കൊറോണ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:


<center> <poem>
<center> <poem>
ഇന്ന് നമ്മെ പിടികൂടിയിട്ടുളള
ഇന്ന് നമ്മെയെല്ലാം പിടികൂടിയ
വലിയ ദുരന്തം കൊറോണയല്ലോ
വലിയ ദുരന്തം കൊറോണയല്ലോ
അതിനെ തുരത്തിയോടിക്കാനായ്
അതിനെ തുരത്തിയോടിക്കാനായ്
ലോകം മുഴുവൻ ജാഗ്രതയിൽ.
ലോകം മുഴുവൻ ജാഗ്രതയിൽ.


കൊറേണയെ നാം അകറ്റിടേണം
കൊറോണയെ നാം അകറ്റിടേണം
ശുചിത്വമാണ് ഇതിനായ് മുഖ്യം
ശുചിത്വമാണ് ഇതിനായ് മുഖ്യം
അതിനു നാം ഹാൻഡ് വാഷിനാൽ
അതിനു നാം ഹാൻഡ് വാഷിനാൽ
കൈകൾ നന്നായി കഴുകേണം.
കൈകൾ നന്നായ് കഴുകിടേണം.


തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തുവാലകൊണ്ട് മറയ്ക്കേണം മുഖം
തുവാലകൊണ്ട് മറയ്ക്കേണം മുഖം
കൊറേണയെന്ന മഹാമാരിയകറ്റാൻ
കൊറോണയെന്ന മഹാമാരിയകറ്റാൻ
ഒറ്റക്കെട്ടായ് നാം പടപൊരുതേണം.
ഒറ്റക്കെട്ടായ് നാം പടപൊരുതേണം.
</poem> </center>
</poem> </center>
വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്= ഇബ്രാഹിം ബാദുഷ
| പേര്= ഇബ്രാഹിം ബാദുഷ
| ക്ലാസ്സ്= 2 എ,     
| ക്ലാസ്സ്= 2 എ ,     
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

14:03, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം(കൊറോണ)

ഇന്ന് നമ്മെയെല്ലാം പിടികൂടിയ
വലിയ ദുരന്തം കൊറോണയല്ലോ
അതിനെ തുരത്തിയോടിക്കാനായ്
ലോകം മുഴുവൻ ജാഗ്രതയിൽ.

കൊറോണയെ നാം അകറ്റിടേണം
ശുചിത്വമാണ് ഇതിനായ് മുഖ്യം
അതിനു നാം ഹാൻഡ് വാഷിനാൽ
കൈകൾ നന്നായ് കഴുകിടേണം.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തുവാലകൊണ്ട് മറയ്ക്കേണം മുഖം
കൊറോണയെന്ന മഹാമാരിയകറ്റാൻ
ഒറ്റക്കെട്ടായ് നാം പടപൊരുതേണം.

ഇബ്രാഹിം ബാദുഷ
2 എ , എ.എം.എൽ.പി.സ്കൂൾ കറുകമാട്,തൃശ്ശൂർ,ചാവക്കാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത