"എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ/അക്ഷരവൃക്ഷം/വൃത്തിയുള്ള ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*{{PAGENAME}}/വൃത്തിയുള്ള ഗ്രാമം | വൃത്തിയുള്ള ഗ്രാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
വരി 5: | വരി 4: | ||
പണ്ട് പണ്ടൊരു ഗ്രാമത്തിൽ കുറെ മനുഷ്യർ ജീവിച്ചിരുന്നു. അവർ തീർത്തും നിരക്ഷരരും ശുചിത്വ ബോധം ഇല്ലാത്തവരും ആയിരുന്നു. ചിലപ്പോഴെല്ലാം സ്വന്തം ഭരണകർത്താക്കൾ പറയുന്നത് അനുസരിക്കാൻ പോലും അവർ തയ്യാറായിരുന്നില്ല. അവരിൽ കൂടുതലും പുറത്തു തൊഴിലിനു പോകുന്നവരായിരുന്നു. കുറച്ചു പേർ മാത്രം കൃഷിക്കാരുമായിരുന്നു. അവർ ഭരണ വിഭാഗത്തിൽ നിന്നും കിട്ടുന്ന ആനുകൂല്യങ്ങളും മറ്റും കൈപ്പറ്റിയും തൊഴിൽ ചെയ്തും ജീവിച്ചു പോന്നു. | പണ്ട് പണ്ടൊരു ഗ്രാമത്തിൽ കുറെ മനുഷ്യർ ജീവിച്ചിരുന്നു. അവർ തീർത്തും നിരക്ഷരരും ശുചിത്വ ബോധം ഇല്ലാത്തവരും ആയിരുന്നു. ചിലപ്പോഴെല്ലാം സ്വന്തം ഭരണകർത്താക്കൾ പറയുന്നത് അനുസരിക്കാൻ പോലും അവർ തയ്യാറായിരുന്നില്ല. അവരിൽ കൂടുതലും പുറത്തു തൊഴിലിനു പോകുന്നവരായിരുന്നു. കുറച്ചു പേർ മാത്രം കൃഷിക്കാരുമായിരുന്നു. അവർ ഭരണ വിഭാഗത്തിൽ നിന്നും കിട്ടുന്ന ആനുകൂല്യങ്ങളും മറ്റും കൈപ്പറ്റിയും തൊഴിൽ ചെയ്തും ജീവിച്ചു പോന്നു.
അങ്ങനെയിരിക്കെയാണ് പെട്ടെന്ന് ആളുകളിൽ ഒരസുഖം പടർന്നു പിടിക്കാൻ തുടങ്ങിയത്. അത് എന്താണെന്നോ എങ്ങനെ അവരിൽ പകരുന്നു എന്നോ അവർക്കു മനസ്സിലാക്കാൻ കൂടി കഴിഞ്ഞില്ല. ഉറ്റവരും ഉടയവരും മരണത്തിന്കീഴടങ്ങേണ്ട അവസ്ഥയിൽ എത്തി. നാട് ഭരിക്കുന്നവർ കൂടി എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടി. | അങ്ങനെയിരിക്കെയാണ് പെട്ടെന്ന് ആളുകളിൽ ഒരസുഖം പടർന്നു പിടിക്കാൻ തുടങ്ങിയത്. അത് എന്താണെന്നോ എങ്ങനെ അവരിൽ പകരുന്നു എന്നോ അവർക്കു മനസ്സിലാക്കാൻ കൂടി കഴിഞ്ഞില്ല. ഉറ്റവരും ഉടയവരും മരണത്തിന്കീഴടങ്ങേണ്ട അവസ്ഥയിൽ എത്തി. നാട് ഭരിക്കുന്നവർ കൂടി എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടി.
പിന്നീടാണ് അവർക്കു മനസ്സിലായത് ഇതൊരു വൈറസ് പരത്തുന്ന അസുഖമാണ് എന്നത്. ജനങ്ങളോട് കഴിയുംവിധം ജോലിക്കു പോകാതെ വീട്ടിലിരിക്കാനും, വ്യക്തി ശുചിത്വത്തിലും പരിസര വൃത്തിയിലും ശ്രദ്ധ ചെലുത്താനും ഭരണകർത്താക്കൾ അപേക്ഷിച്ചു. ആ ഗ്രാമവാസികൾക്ക് അത് അനുസരിക്കേണ്ടി വന്നു. അവർ ഏവരും ഒരുപോലെ പ്രവർത്തിച്ചു. അധികം കാലതാമസമുണ്ടായില്ല അവർക്കു ഫലം ലഭിച്ചു. മാറാരോഗത്തിൽ നിന്നും അവർ കര കയറി. ഇതിനു അവരെ പ്രാപ്തരാക്കിയത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ്. | പിന്നീടാണ് അവർക്കു മനസ്സിലായത് ഇതൊരു വൈറസ് പരത്തുന്ന അസുഖമാണ് എന്നത്. ജനങ്ങളോട് കഴിയുംവിധം ജോലിക്കു പോകാതെ വീട്ടിലിരിക്കാനും, വ്യക്തി ശുചിത്വത്തിലും പരിസര വൃത്തിയിലും ശ്രദ്ധ ചെലുത്താനും ഭരണകർത്താക്കൾ അപേക്ഷിച്ചു. ആ ഗ്രാമവാസികൾക്ക് അത് അനുസരിക്കേണ്ടി വന്നു. അവർ ഏവരും ഒരുപോലെ പ്രവർത്തിച്ചു. അധികം കാലതാമസമുണ്ടായില്ല അവർക്കു ഫലം ലഭിച്ചു. മാറാരോഗത്തിൽ നിന്നും അവർ കര കയറി. ഇതിനു അവരെ പ്രാപ്തരാക്കിയത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ്.
പിന്നീട് ആ ഗ്രാമം പഴയതു പോലെ ആയിരുന്നില്ല. വൃത്തിയിലും സ്നേഹത്തിലും അനുസരണയിലും അവർ കഴിഞ്ഞു. | പിന്നീട് ആ ഗ്രാമം പഴയതു പോലെ ആയിരുന്നില്ല. വൃത്തിയിലും സ്നേഹത്തിലും അനുസരണയിലും അവർ കഴിഞ്ഞു.
മനുഷ്യന് സ്നേഹം പോലെ തന്നെ വലുതാണ് സ്വന്തം ശുചിത്വവും പരിസര ശുചിത്വവും. | മനുഷ്യന് സ്നേഹം പോലെ തന്നെ വലുതാണ് സ്വന്തം ശുചിത്വവും പരിസര ശുചിത്വവും. | ||
വരി 19: | വരി 18: | ||
| സ്കൂൾ കോഡ്=24249 | | സ്കൂൾ കോഡ്=24249 | ||
| ജില്ല= | | ജില്ല=തൃശ്ശൂർ | ||
{{Verified1|name=Sunirmaes| തരം= കഥ}} |
14:01, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വൃത്തിയുള്ള ഗ്രാമം
അങ്ങനെയിരിക്കെയാണ് പെട്ടെന്ന് ആളുകളിൽ ഒരസുഖം പടർന്നു പിടിക്കാൻ തുടങ്ങിയത്. അത് എന്താണെന്നോ എങ്ങനെ അവരിൽ പകരുന്നു എന്നോ അവർക്കു മനസ്സിലാക്കാൻ കൂടി കഴിഞ്ഞില്ല. ഉറ്റവരും ഉടയവരും മരണത്തിന്കീഴടങ്ങേണ്ട അവസ്ഥയിൽ എത്തി. നാട് ഭരിക്കുന്നവർ കൂടി എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടി. പിന്നീടാണ് അവർക്കു മനസ്സിലായത് ഇതൊരു വൈറസ് പരത്തുന്ന അസുഖമാണ് എന്നത്. ജനങ്ങളോട് കഴിയുംവിധം ജോലിക്കു പോകാതെ വീട്ടിലിരിക്കാനും, വ്യക്തി ശുചിത്വത്തിലും പരിസര വൃത്തിയിലും ശ്രദ്ധ ചെലുത്താനും ഭരണകർത്താക്കൾ അപേക്ഷിച്ചു. ആ ഗ്രാമവാസികൾക്ക് അത് അനുസരിക്കേണ്ടി വന്നു. അവർ ഏവരും ഒരുപോലെ പ്രവർത്തിച്ചു. അധികം കാലതാമസമുണ്ടായില്ല അവർക്കു ഫലം ലഭിച്ചു. മാറാരോഗത്തിൽ നിന്നും അവർ കര കയറി. ഇതിനു അവരെ പ്രാപ്തരാക്കിയത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ്. പിന്നീട് ആ ഗ്രാമം പഴയതു പോലെ ആയിരുന്നില്ല. വൃത്തിയിലും സ്നേഹത്തിലും അനുസരണയിലും അവർ കഴിഞ്ഞു.
മനുഷ്യന് സ്നേഹം പോലെ തന്നെ വലുതാണ് സ്വന്തം ശുചിത്വവും പരിസര ശുചിത്വവും.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ