"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ലോകം മുഴുവൻ നടുങ്ങുന്നുവോ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകം മുഴുവൻ നടുങ്ങുന്നുവോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 66: വരി 66:
| ഉപജില്ല= അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ആലപ്പുഴ   
| ജില്ല=ആലപ്പുഴ   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

13:42, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകം മുഴുവൻ നടുങ്ങുന്നുവോ

ലോകം മുഴുവൻ നടുങ്ങുന്നുവോ.

ലോകം മുഴുവൻ നടുങ്ങുന്നുവോ

ഭയന്ന് ലോക ജനത വിറക്കുന്നുവോ.

കൊറൊണയെന്നാ മഹാവിപത്തിനെ.


ഈ മഹാവിപത് മനുഷ്യന്റെ

സ്വയിര്യ ജീവിതം കെടുത്തുന്നുവല്ലോ.

നാടും നഗരവും നിശ്ച്ലമായി.

വീടും പരിസരവും ശോകവുമായി.


ആരവങ്ങള്ളില്ല ആഘോഷമില്ല.

ഉത്സവങ്ങളില്ല പൂരങ്ങളില്ല.

എങ്ങും എവിടെയും മുഖംമൂടി

അണിയുന്നു മനുഷ്യൻ


ഇത് മനുഷ്യൻ തീർത്ത

മഹാവിപത്താണോ.

അതോ ഈശ്വര കല്പിതമോ.

ലോകം മുഴുവൻ നടുങ്ങുന്നുവോ.


പ്രളയജലത്തെയും കൊടും കാറ്റിനെയും

അതിജീവിച്ച നമുക്ക്

ഈ മഹാമാരിയോടും ഒത്തൊരുമിച്ചു പോരാടാം

. ലോകം മുഴുവൻ നടുങ്ങുന്നുവോ.


അതിനായ് നമുക്ക്

ഒന്നിച്ചു അണിചേരാം.

അതിനായ് നമുക്ക്

ഒന്നിച്ചു അണിചേരാം.

പാർവ്വതി വി
6 C ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത