"എസ്.റ്റി.എച്ച്.എസ് പുളളിക്കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
1975 ല്‍ സര്‍ക്കാര്‍ ഉത്തരവായതനുസരിച്ച് 1976 ജൂണ്‍ മുതല്‍ പുള്ളിക്കാനം സെന്‍ തോമസ് യു. പി സ്കൂള്‍ പ്രവര്‍‍ത്തനം ആരംഭിച്ചു. സ്കൂള്‍ തുടങ്ങുന്നതിനാവശ്യമായ 3 ഏക്കര്‍ സ്തലം പുള്ളിക്കാനം എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രീ. പറപ്പള്ളി കൊല്ലംകുളം അവര്‍കള്‍ തീര്‍ത്തും സൗജന്യമായി നല്‍കുകയുണ്ടായി. 60കുട്ടികളും 3അധ്യാപകരുമായി 1976-77ല്‍   യില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1975 ല്‍ സര്‍ക്കാര്‍ ഉത്തരവായതനുസരിച്ച് 1976 ജൂണ്‍ മുതല്‍ പുള്ളിക്കാനം സെന്‍ തോമസ് യു. പി സ്കൂള്‍ പ്രവര്‍‍ത്തനം ആരംഭിച്ചു. സ്കൂള്‍ തുടങ്ങുന്നതിനാവശ്യമായ 3 ഏക്കര്‍ സ്തലം പുള്ളിക്കാനം എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രീ. പറപ്പള്ളി കൊല്ലംകുളം അവര്‍കള്‍ തീര്‍ത്തും സൗജന്യമായി നല്‍കുകയുണ്ടായി. 60 കുട്ടികളും 3 അധ്യാപകരുമായി 1976-77ല്‍ 5-ആം ക്ലാസ് ആരംഭിച്ച ഈ വിദ്യാലയം 1978 ല്‍ 7-ആം ക്ലാസ് വരെ ആയതോടെ ഒരു പൂര്‍ണ്ണ യു. പി സ്കൂളായി. ഈ സ്കൂള്‍ ആരംഭിക്കുന്നതിനു ദിവ്യകാരുണ്യആരാധനസഭയുടെ ചങ്ങനാശ്ശേരി പ്രൊവിന്‍സ്സാണ് മാനേജ്മെന്റ് ഏറ്റെടുത്തത്. പ്രാദേശികമായി ലഭിച്ച ധനസഹായവും ഇന്നാട്ടുകാരുടെ നിര്‍ലോഭമായ ശ്രമദാനങ്ങളും ഇതിന്റെ നിര്‍മ്മാണ്‍പ്രവര്‍‍ത്തനത്തെ വളരെയധികം സഹായിച്ചു. ജാതിമതവര്‍ണ്ണവര്‍ഗ്ഗ വ്യതിയാനമില്ലാതെ സഹകരിച്ച ഇന്നാട്ടുകാര്‍ക്ക് എല്ലാവിധ നേത്റുത്വങ്ങളും നല്‍കി നിര്‍മ്മാണ്‍ജോലികളേയും സ്കൂള്‍ തുടങ്ങുന്നതിനാവശ്യമായ മറ്റ് അനുബന്ധപ്രവര്‍ത്തനങ്ങളേയും ഏകോപിപ്പിച്ചുകൊണ്ട് നി‍സ്വാര്‍ത്ഥമായി സേവനമനുഷ്ടിച്ചത് ബഹു. ജോര്‍ജ് മറ്റത്തിലച്ചനാണ്. <br>  7-ആം ക്ലാസ് പടനം പൂര്‍ത്തിയാക്കുന്ന ഇന്നാട്ടിലെ കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം ലഭ്യമാകാതെ വന്ന സാഹചര്യത്തില്‍ നിരന്തരമായ അപേക്ഷകളുടെ ഫലമായി 1983 ജൂണ്‍ മുതല്‍ ഈ വിദ്യാലയം ഒരു ഹൈസ്കൂള്‍ ആക്കി ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

02:55, 30 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.റ്റി.എച്ച്.എസ് പുളളിക്കാനം
വിലാസം
പുളളിക്കാനം

ഇദുക്കി ജില്ല
സ്ഥാപിതം05 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇദുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-2010Sthspullikkanam




ഇടുക്കി ജില്ലയിലെ പ്രക്രുതിരമണീയമായ വാഗമണ്‍ മലമടക്കുകളുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍ തോമസ് ഹൈസ്കൂള്‍. നിരക്ഷരരായ തേയിലതോട്ടം തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസവും വ്യക്തിത്വവികസനത്തിനുള്ള അവസരങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെ 1976 ല്‍ ആരാധനസന്യാസിനികള്‍ ആരംഭിച്ചതാണീ സ്കൂള്‍.

ചരിത്രം

1975 ല്‍ സര്‍ക്കാര്‍ ഉത്തരവായതനുസരിച്ച് 1976 ജൂണ്‍ മുതല്‍ പുള്ളിക്കാനം സെന്‍ തോമസ് യു. പി സ്കൂള്‍ പ്രവര്‍‍ത്തനം ആരംഭിച്ചു. സ്കൂള്‍ തുടങ്ങുന്നതിനാവശ്യമായ 3 ഏക്കര്‍ സ്തലം പുള്ളിക്കാനം എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രീ. പറപ്പള്ളി കൊല്ലംകുളം അവര്‍കള്‍ തീര്‍ത്തും സൗജന്യമായി നല്‍കുകയുണ്ടായി. 60 കുട്ടികളും 3 അധ്യാപകരുമായി 1976-77ല്‍ 5-ആം ക്ലാസ് ആരംഭിച്ച ഈ വിദ്യാലയം 1978 ല്‍ 7-ആം ക്ലാസ് വരെ ആയതോടെ ഒരു പൂര്‍ണ്ണ യു. പി സ്കൂളായി. ഈ സ്കൂള്‍ ആരംഭിക്കുന്നതിനു ദിവ്യകാരുണ്യആരാധനസഭയുടെ ചങ്ങനാശ്ശേരി പ്രൊവിന്‍സ്സാണ് മാനേജ്മെന്റ് ഏറ്റെടുത്തത്. പ്രാദേശികമായി ലഭിച്ച ധനസഹായവും ഇന്നാട്ടുകാരുടെ നിര്‍ലോഭമായ ശ്രമദാനങ്ങളും ഇതിന്റെ നിര്‍മ്മാണ്‍പ്രവര്‍‍ത്തനത്തെ വളരെയധികം സഹായിച്ചു. ജാതിമതവര്‍ണ്ണവര്‍ഗ്ഗ വ്യതിയാനമില്ലാതെ സഹകരിച്ച ഇന്നാട്ടുകാര്‍ക്ക് എല്ലാവിധ നേത്റുത്വങ്ങളും നല്‍കി നിര്‍മ്മാണ്‍ജോലികളേയും സ്കൂള്‍ തുടങ്ങുന്നതിനാവശ്യമായ മറ്റ് അനുബന്ധപ്രവര്‍ത്തനങ്ങളേയും ഏകോപിപ്പിച്ചുകൊണ്ട് നി‍സ്വാര്‍ത്ഥമായി സേവനമനുഷ്ടിച്ചത് ബഹു. ജോര്‍ജ് മറ്റത്തിലച്ചനാണ്.
7-ആം ക്ലാസ് പടനം പൂര്‍ത്തിയാക്കുന്ന ഇന്നാട്ടിലെ കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം ലഭ്യമാകാതെ വന്ന സാഹചര്യത്തില്‍ നിരന്തരമായ അപേക്ഷകളുടെ ഫലമായി 1983 ജൂണ്‍ മുതല്‍ ഈ വിദ്യാലയം ഒരു ഹൈസ്കൂള്‍ ആക്കി ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി