"ജി എൽ പി എസ് പൈങ്ങോട്/അക്ഷരവൃക്ഷം/ അയ്യോ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അയ്യോ കൊറോണ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
നാടുകൾ  ഒരുപിടിയായല്ലോ  
നാടുകൾ  ഒരുപിടിയായല്ലോ  
  വിടില്ല  നിന്നെ  വിടില്ല  നിന്നെ
  വിടില്ല  നിന്നെ  വിടില്ല  നിന്നെ
മാനവർ  നിനക്കൊരു  ചിതയൊരുക്കുന്നുട്
മാനവർ  നിനക്കൊരു  ചിതയൊരുക്കുന്നുണ്ട്
ഇന്നല്ലെങ്കിൽ  നാളെ  അതോർത്തോളൂ
ഇന്നല്ലെങ്കിൽ  നാളെ  അതോർത്തോളൂ
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആര്യനന്ദ .എം .എസ്  
| പേര്= ആര്യനന്ദ .എം .എസ്  
വരി 24: വരി 26:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

12:46, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അയ്യോ കൊറോണ

അയ്യോ കൊറോണേ എങ്ങോട്ടാ
നാശം വിതച്ചു നീ എങ്ങോട്ടാ
നാളുകൾ ഒത്തിരിയായല്ലോ
നാടുകൾ ഒരുപിടിയായല്ലോ
 വിടില്ല നിന്നെ വിടില്ല നിന്നെ
മാനവർ നിനക്കൊരു ചിതയൊരുക്കുന്നുണ്ട്
ഇന്നല്ലെങ്കിൽ നാളെ അതോർത്തോളൂ
 


ആര്യനന്ദ .എം .എസ്
1 ജി .എൽ .പി .എസ് .പൈങ്ങോട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത