അയ്യോ കൊറോണേ എങ്ങോട്ടാ നാശം വിതച്ചു നീ എങ്ങോട്ടാ നാളുകൾ ഒത്തിരിയായല്ലോ നാടുകൾ ഒരുപിടിയായല്ലോ വിടില്ല നിന്നെ വിടില്ല നിന്നെ മാനവർ നിനക്കൊരു ചിതയൊരുക്കുന്നുണ്ട് ഇന്നല്ലെങ്കിൽ നാളെ അതോർത്തോളൂ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത