"ഗവ. എൽ. പി. എസ്സ്.ആരൂർ/അക്ഷരവൃക്ഷം/സപ്തമിയുടെ സ്വന്തം ശകുന്തള ടീച്ചർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവ. എൽ. പി. എസ്സ്.ആരൂർ | ||
| സ്കൂൾ കോഡ്= 42435 | | സ്കൂൾ കോഡ്= 42435 | ||
| ഉപജില്ല=കിളിമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=കിളിമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 34: | വരി 34: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= | {{Verified1|name=sheebasunilraj| തരം= കഥ }} |
12:39, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സപ്തമിയുടെ സ്വന്തം ശകുന്തള ടീച്ചർ
“ശകുന്തള ടീച്ചറല്ലേ..........” “അതേ ......ഇത് ആരാ സംസാരിക്കുന്നത്......” “ഞാൻ സപ്തമിയാണ് ടീച്ചർ ....... 5ാം ക്ലാസ്സിൽ പഠിക്കുന്ന.......” “ഓ....എന്താ മോളെ വിളിച്ചത്? “ “ടീച്ചർ അമ്മയോട് ഫോണിൽ പറയുന്നത് കേട്ടു മരുന്നും മന്ത്രവും കൊണ്ട് കൊറോണയെ ഓടിക്കാമെന്ന്......എനിക്കുംകൂടെ ആ മന്ത്രമൊന്നു പറഞ്ഞു തരാമോ ടീച്ചർ........” “പിന്നെന്താ മോളെ .......മോൾ ഫോൺ ചെവിയോട് ചേർത്ത് വച്ചേ........ശ്രദ്ധിച്ചു കേൾക്കണം....... കേട്ടോ ആ മന്ത്രം...... കൊറോണേ ഭയന്നിടല്ലേ ചെറുത്തു നിന്നിടും നാം ഭീകരാ നിൻ കഥ കഴിക്കും തകർന്നിടില്ല നാം കൈകൾ സോപ്പുകൊണ്ടു കഴുകിടും തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും കൈകളാൽ മുഖം മറച്ചു ചെയ്തിടും ചെറുത്തു നിന്നിടും നാം ഭീകരാ നിൻ കഥ കഴിക്കും"
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ