"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/വനനശീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(dfg) |
(dfg) |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> <br> | <p><br> | ||
കാറ്റായും, മഴയായും, കുളിരായും, ഉയിരിന് | കാറ്റായും, മഴയായും, കുളിരായും, ഉയിരിന് | ||
മരുന്നായും കളിപ്പാട്ടമായും , | മരുന്നായും കളിപ്പാട്ടമായും , | ||
വരി 15: | വരി 15: | ||
ഏറ്റവും കൂടുതൽ വന മേഖലയുള്ള രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിൽ തന്നെ കേരളം വന മേഖലയിൽ മുന്നിൽ നിൽക്കുന്നു. എന്നാൽ കഴിഞ്ഞ ഡിസംബർ മുതൽ ഈ മാസം തുടക്കംവരെ കേരളത്തിൽ മാത്രം 1717 ഹെക്ടർ കാടു കത്തിയെന്നാണ് ഔദ്യോഗിക കണക്കുകൾ. | ഏറ്റവും കൂടുതൽ വന മേഖലയുള്ള രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിൽ തന്നെ കേരളം വന മേഖലയിൽ മുന്നിൽ നിൽക്കുന്നു. എന്നാൽ കഴിഞ്ഞ ഡിസംബർ മുതൽ ഈ മാസം തുടക്കംവരെ കേരളത്തിൽ മാത്രം 1717 ഹെക്ടർ കാടു കത്തിയെന്നാണ് ഔദ്യോഗിക കണക്കുകൾ. | ||
ആവശ്യങ്ങൾക്കായി മരം മുറിക്കാതിരാക്കാനാവില്ല . പക്ഷേ അതിന് പകരം മറ്റൊരു മരം നടേണ്ടതാണ്. കാടും പുഴയും കാട്ടുപൂഞ്ചോലയുടെ കുളിരും നമുക്ക് തിരിച്ച് കൊണ്ടുവരേണ്ടിയിരിക്കുന്നു. ഒലിച്ചു പോകാത്ത മണ്ണും , പ്രവാഹം നിലയ്ക്കാത്ത പുഴയും കാലം തെറ്റാത്ത മഴയും നമുക്ക് വീണ്ടും കെെക്കലാക്കേണ്ടിയിരിക്കുന്നു. കാട് നാം സംരക്ഷിച്ചേ തീരൂ. | ആവശ്യങ്ങൾക്കായി മരം മുറിക്കാതിരാക്കാനാവില്ല . പക്ഷേ അതിന് പകരം മറ്റൊരു മരം നടേണ്ടതാണ്. കാടും പുഴയും കാട്ടുപൂഞ്ചോലയുടെ കുളിരും നമുക്ക് തിരിച്ച് കൊണ്ടുവരേണ്ടിയിരിക്കുന്നു. ഒലിച്ചു പോകാത്ത മണ്ണും , പ്രവാഹം നിലയ്ക്കാത്ത പുഴയും കാലം തെറ്റാത്ത മഴയും നമുക്ക് വീണ്ടും കെെക്കലാക്കേണ്ടിയിരിക്കുന്നു. കാട് നാം സംരക്ഷിച്ചേ തീരൂ. | ||
</p> </br> | </p></br> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഹൃദ്യ ജിജോ | | പേര്= ഹൃദ്യ ജിജോ |
11:51, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വനനശീകരണം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ