"ഗവ. എൽ. പി. എസ്സ്.പനപ്പാംക്കുന്ന്/അക്ഷരവൃക്ഷം/നിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നിലാവ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= നിലാവ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= നിലാവ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>

11:43, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിലാവ്


പൂനിലാവേ പൂനിലാവേ
പൊൻനിറമായിനീവരുമോ?
രാത്റി മയങുംനേരത്തെല്ലാം
തൂവെളിച്ചം നീതരുമോ?
വലിയൊരുപപ്പടമായിവരുബോൾ
കൂട്ടിനായിനീവരുമോ?
ഞാൻനടക്കുംവഴികളിലെല്ലാം
കാവലായിനീവരുമോ?
കൂട്ടുകൂടിപാടിനടക്കാൻ
ഓടിവായോെഎൻനിലാവേ...

 

സൗരവ് .എസ്
4A ഗവൺമെൻറ് എൽ.പി. എസ്സ് പനപ്പോംകുന്ന്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത