"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പ്രതിരോധം അക്ഷരങ്ങളിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രതിരോധം അക്ഷരങ്ങളിലൂടെ   | co...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 10: വരി 10:
   ആരോഗ്യം പാലിക്കാം.
   ആരോഗ്യം പാലിക്കാം.
ഇടയ്ക്കിടെ കൈകൾ 
ഇടയ്ക്കിടെ കൈകൾ 
                കഴുകിയിടാം
     കഴുകിയിടാം
ഇരയാവാതെ മാറിടാം.
ഇരയാവാതെ മാറിടാം.
ഈശ്വര തുല്യരാം 
ഈശ്വര തുല്യരാം 
    കാവൽ മാലാഖമാരും
    കാവൽ മാലാഖമാരും
ഈർഷ്യയില്ലാത്തൊരു
ഈർഷ്യയില്ലാത്തൊരു
    പോലീസുകാരും.
    പോലീസുകാരും.
ഉറ്റവരെ പിരിഞ്ഞെങ്കിലും
ഉറ്റവരെ പിരിഞ്ഞെങ്കിലും
      ഉന്മേഷത്തോടെ 
    ഉന്മേഷത്തോടെ 
ഉപദേശമേകി നാട്ടാർക്കൊപ്പം.
ഉപദേശമേകി നാട്ടാർക്കൊപ്പം.
ഊർജ്ജസ്വലരായി നമുക്കേവർക്കും
ഊർജ്ജസ്വലരായി നമുക്കേവർക്കും
ഊഷ്മളമാക്കിടാം
ഊഷ്മളമാക്കിടാം
    കുടുംബബന്ധങ്ങൾ.
    കുടുംബബന്ധങ്ങൾ.
ഋതുഘോഷങ്ങളെ  
ഋതുഘോഷങ്ങളെ  
      മാറ്റീട്ടേവർക്കും
    മാറ്റീട്ടേവർക്കും
ഋഷിവര്യന്മാരുടെ ഏകാന്തത ശീലമാക്കാം.
ഋഷിവര്യന്മാരുടെ ഏകാന്തത  
    ശീലമാക്കാം.
എവിടേക്കും പോവാതെ 
എവിടേക്കും പോവാതെ 
      വീട്ടിലിരുന്നീടാം
    വീട്ടിലിരുന്നീടാം
എപ്പോഴും ശുചിത്വം പാലിച്ചിടാം.
എപ്പോഴും ശുചിത്വം പാലിച്ചിടാം.
ഏവർക്കും മാതൃകയായി 
ഏവർക്കും മാതൃകയായി 
വരി 39: വരി 40:
ഔചിത്യബോധമില്ലാത്ത 
ഔചിത്യബോധമില്ലാത്ത 
     കോമാളിയെ.
     കോമാളിയെ.
അംഗബലം കുറയാതെ നാടിനെ  കാത്തിടാൻ
അംഗബലം കുറയാതെ  
    നാടിനെ  കാത്തിടാൻ
അംഗനായാമൊരു ടീച്ചറമ്മയും.
അംഗനായാമൊരു ടീച്ചറമ്മയും.
  </poem> </center>
  </poem> </center>

11:42, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധം അക്ഷരങ്ങളിലൂടെ  

        

അകലം പാലിച്ചീടാം 
  അസുഖത്തെ മാറ്റിടാം.
ആൾക്കൂട്ടം ഒഴിവാക്കാം 
   ആരോഗ്യം പാലിക്കാം.
ഇടയ്ക്കിടെ കൈകൾ 
     കഴുകിയിടാം
ഇരയാവാതെ മാറിടാം.
ഈശ്വര തുല്യരാം 
  കാവൽ മാലാഖമാരും
ഈർഷ്യയില്ലാത്തൊരു
    പോലീസുകാരും.
ഉറ്റവരെ പിരിഞ്ഞെങ്കിലും
    ഉന്മേഷത്തോടെ 
ഉപദേശമേകി നാട്ടാർക്കൊപ്പം.
ഊർജ്ജസ്വലരായി നമുക്കേവർക്കും
ഊഷ്മളമാക്കിടാം
    കുടുംബബന്ധങ്ങൾ.
ഋതുഘോഷങ്ങളെ  
     മാറ്റീട്ടേവർക്കും
ഋഷിവര്യന്മാരുടെ ഏകാന്തത
     ശീലമാക്കാം.
എവിടേക്കും പോവാതെ 
     വീട്ടിലിരുന്നീടാം
എപ്പോഴും ശുചിത്വം പാലിച്ചിടാം.
ഏവർക്കും മാതൃകയായി 
ഏർപ്പെടാം കാർഷികവൃത്തിയിൽ.
ഐക്യത്തോടെ നിയമം പാലിക്കാം
ഐശ്വര്യ കാലം വീണ്ടെടുക്കാം.
ഒഴിവുകാലം ആസ്വദിച്ചിടാം
ഒളിച്ചിരിക്കും പ്രതിഭയെ കണ്ടെത്താം.
ഓരോ മീറ്റർ അകലം പാലിച്ചീടാം 
ഓടിച്ചിടാം കൊവിഡ് ബാധയെ.
ഔഷധമില്ലാതെ പ്രതിരോധിക്കാം
ഔചിത്യബോധമില്ലാത്ത 
    കോമാളിയെ.
അംഗബലം കുറയാതെ
    നാടിനെ  കാത്തിടാൻ
അംഗനായാമൊരു ടീച്ചറമ്മയും.
 

ശീതൾ ശ്യാം.ജെ 
8 H എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത