"ബി. എഫ്. എം. എൽ. പി. എസ് മറുകിൽ/അക്ഷരവൃക്ഷം/പിന്നിട്ട ഓർമകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പിന്നിട്ട ഓർമ്മകൾ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ജീവശ്വാസമായി ദൈവം തന്ന ശ്വാസത്തിൽ
മാസ്ക് ധരിപ്പിച്ച മനുഷ്യാ നീ അറിയുന്നുവോ
ഓർക്കുന്നുവോ .....
ജീവിക്കാൻ സ്വർഗ്ഗമായ് ഭൂമി തന്നപ്പോൾ
അവിടെ നീ ദൈവങ്ങളെ സൃഷ്ടിച്ചു
ഒരു നാൾ നീ കരയും എന്ന് ഓർക്കുന്നുവോ .....
സ്വർഗത്തേക്കാൾ സ്വർഗമായ ഈ ഭൂമി നീ നരകമാക്കിയില്ലേ
കൺ കാണുന്ന ജീവിയെ കീഴ്‌പ്പെടുത്തി, കൺ കാണാത്ത
ജീവിയെ പേടിച്ച് വീട്ടിൽ ഒളിച്ചില്ലേ നീ
നിപ്പയും പ്രളയവും മാറി മാറി തന്നിട്ടും ഒരുമിച്ച്
നില്ക്കാൻ കഴിയാത്ത മനുഷ്യാ നീ എത്ര മൂഡ്ഡൻ .....
സ്വയം നിയന്ത്രിക്കാൻ കഴിയുന്നവരും, സ്വയം നിയന്ത്രിക്കുന്ന
സ്ഥിതിയിലായിട്ടും പഠിക്കുമോ നീ .....
എവിടെ പോയി ആൾ ദൈവങ്ങൾ
എല്ലാം ഓടി ഒളിച്ചല്ലോ .....
തമ്മിലടിച്ചും കൊല വിളിച്ചും മതിയായെങ്കിൽ വന്നോളൂ
ഇനി വരും നാളേക്കായ് ഒരു കൈ അകലമിട്ടു
ഒരു മനസായ് പോരാടാം .... വിജയിക്കാം ....
</poem> </center>
{{BoxBottom1
| പേര്= നസ്‌ല ഫാത്തിമ
| ക്ലാസ്സ്=  2 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ബി.എഫ്.എം. എൽ.പി.എസ്. മറുകിൽ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44341
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sai K shanmugam|തരം=കവിത}}

11:23, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പിന്നിട്ട ഓർമ്മകൾ

ജീവശ്വാസമായി ദൈവം തന്ന ശ്വാസത്തിൽ
മാസ്ക് ധരിപ്പിച്ച മനുഷ്യാ നീ അറിയുന്നുവോ
ഓർക്കുന്നുവോ .....
ജീവിക്കാൻ സ്വർഗ്ഗമായ് ഭൂമി തന്നപ്പോൾ
അവിടെ നീ ദൈവങ്ങളെ സൃഷ്ടിച്ചു
ഒരു നാൾ നീ കരയും എന്ന് ഓർക്കുന്നുവോ .....
സ്വർഗത്തേക്കാൾ സ്വർഗമായ ഈ ഭൂമി നീ നരകമാക്കിയില്ലേ
കൺ കാണുന്ന ജീവിയെ കീഴ്‌പ്പെടുത്തി, കൺ കാണാത്ത
ജീവിയെ പേടിച്ച് വീട്ടിൽ ഒളിച്ചില്ലേ നീ
നിപ്പയും പ്രളയവും മാറി മാറി തന്നിട്ടും ഒരുമിച്ച്
നില്ക്കാൻ കഴിയാത്ത മനുഷ്യാ നീ എത്ര മൂഡ്ഡൻ .....
സ്വയം നിയന്ത്രിക്കാൻ കഴിയുന്നവരും, സ്വയം നിയന്ത്രിക്കുന്ന
സ്ഥിതിയിലായിട്ടും പഠിക്കുമോ നീ .....
എവിടെ പോയി ആൾ ദൈവങ്ങൾ
എല്ലാം ഓടി ഒളിച്ചല്ലോ .....
തമ്മിലടിച്ചും കൊല വിളിച്ചും മതിയായെങ്കിൽ വന്നോളൂ
ഇനി വരും നാളേക്കായ് ഒരു കൈ അകലമിട്ടു
ഒരു മനസായ് പോരാടാം .... വിജയിക്കാം ....

നസ്‌ല ഫാത്തിമ
2 A ബി.എഫ്.എം. എൽ.പി.എസ്. മറുകിൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത