ഉള്ളടക്കത്തിലേക്ക് പോവുക

"എസ്. വി. ഹൈസ്കൂൾ പുല്ലാട്/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
ജീവന്റെ ജീവനാം അമ്മ
ജീവന്റെ ജീവനാം അമ്മ
ജീവ സ്നേഹാമൃതം പകർന്നമ്മ
ജീവ സ്നേഹാമൃതം പകർന്നമ്മ
അമ്മ തൻ സ്നേഹം പളുങ്ക്
അമ്മ തൻ സ്നേഹം പളുങ്ക്പോലെ
പൊട്ടിയുടയാതെ നോക്കണമെന്നും .
പൊട്ടിയുടയാതെ നോക്കണമെന്നും .


വരി 14: വരി 14:
കുട്ടിക്കുറുമ്പുകൾ ചിരിയോടെ ചുണ്ടിലൊതുക്കി
കുട്ടിക്കുറുമ്പുകൾ ചിരിയോടെ ചുണ്ടിലൊതുക്കി


കൗമാരകാലത്തെന്ന് ചെറു
കൗമാരകാലത്തെന്റെ ചെറു
വികൃതികളൊക്കെ പൊറുത്തു
വികൃതികളൊക്കെ പൊറുത്തു
സ്നേഹ കണ്ണുനീർത്തുള്ളിയായി മാറി
സ്നേഹ കണ്ണുനീർത്തുള്ളിയായി  
മാറും  എന്നു എന്റെ അമ്മ


പതിവായ് നെറുകയിൽ നൽകും  
പതിവായ് നെറുകയിൽ നൽകും  
സ്നേഹ മുത്തമായ് എന്നമ്മ മാറും
സ്നേഹ മുത്തമായ് എന്നമ്മ മാറും
കൊഞ്ചിക്കുഴഞ്ഞു ഞാൻ നിൽക്കെ
കൊഞ്ചിക്കുഴഞ്ഞു ഞാൻ നിൽക്കെ
സ്നേഹ പാലാഴി പോലെയാകുമെന്ന് .
സ്നേഹ പാലാഴി പോലെയാകുമമ്മ .
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 35: വരി 36:
| color=  4   
| color=  4   
}}
}}
{{verified1|name=pcsupriya|തരം=കവിത  }}

11:21, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ

ജീവന്റെ ജീവനാം അമ്മ
ജീവ സ്നേഹാമൃതം പകർന്നമ്മ
അമ്മ തൻ സ്നേഹം പളുങ്ക്പോലെ
പൊട്ടിയുടയാതെ നോക്കണമെന്നും .

ഉണ്ണിയാമെന്നെ നീ പോറ്റി
കൊഞ്ചി കൊഞ്ചി താരാട്ട് പാടിയുറക്കി
ബാല്യകാലത്തിലാവട്ടെ എന്റെ
കുട്ടിക്കുറുമ്പുകൾ ചിരിയോടെ ചുണ്ടിലൊതുക്കി

കൗമാരകാലത്തെന്റെ ചെറു
വികൃതികളൊക്കെ പൊറുത്തു
സ്നേഹ കണ്ണുനീർത്തുള്ളിയായി
മാറും എന്നു എന്റെ അമ്മ

പതിവായ് നെറുകയിൽ നൽകും
സ്നേഹ മുത്തമായ് എന്നമ്മ മാറും
കൊഞ്ചിക്കുഴഞ്ഞു ഞാൻ നിൽക്കെ
സ്നേഹ പാലാഴി പോലെയാകുമമ്മ .
 

സാന്ദ്ര റോയി
9 B എസ്. വി. എച്ച് .എസ് .പുല്ലാട്
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത