"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പ്രതിരോധ മതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധമതിൽ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
{{BoxBottom1
{{BoxBottom1
| പേര്= അനില മരിയ ബിനോയി
| പേര്= അനില മരിയ ബിനോയി
| ക്ലാസ്സ്=  7 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7 ബി<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 32: വരി 32:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Asokank| തരം= കവിത}}

11:04, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധമതിൽ


പ്രതിരോധത്തിൽ മതിൽ പണിതു
യർത്താം ശുചിത്വം പാലിച്ച് കോവിടിനെ
തച്ചുടച്ചീടാം വിശ്വാസത്തോടെ മുന്നേറാം.

ആരോഗ്യപാലകരുടെ വാക്കുകൾക്ക്
ചെവികൊടുക്കാം പ്രതിരോധത്താൽ
വിജയക്കൊടി പാറിക്കാം രോഗത്തെ

അതിജീവിക്കാം, രോഗത്താൽ
ഇരുട്ടിലകപ്പെട്ട ലോകത്തിൽ അതി-
ജീവനത്തിൽ വെളിച്ചം പകരാം.
നറുകതിരുകൾ വിളയിക്കാം,
നറുപുഞ്ചിരി വിടരട്ടെ.

 

അനില മരിയ ബിനോയി
7 ബി എസ്. എച്ച്. ജി. എച്ച്. എസ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത