എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പ്രതിരോധ മതിൽ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധമതിൽ


പ്രതിരോധത്തിൽ മതിൽ പണിതു
യർത്താം ശുചിത്വം പാലിച്ച് കോവിടിനെ
തച്ചുടച്ചീടാം വിശ്വാസത്തോടെ മുന്നേറാം.

ആരോഗ്യപാലകരുടെ വാക്കുകൾക്ക്
ചെവികൊടുക്കാം പ്രതിരോധത്താൽ
വിജയക്കൊടി പാറിക്കാം രോഗത്തെ

അതിജീവിക്കാം, രോഗത്താൽ
ഇരുട്ടിലകപ്പെട്ട ലോകത്തിൽ അതി-
ജീവനത്തിൽ വെളിച്ചം പകരാം.
നറുകതിരുകൾ വിളയിക്കാം,
നറുപുഞ്ചിരി വിടരട്ടെ.

 

അനില മരിയ ബിനോയി
7 ബി എസ്. എച്ച്. ജി. എച്ച്. എസ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത