"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി നമ്മുടെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി നമ്മുടെ അമ്മ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
<p> പരിസ്ഥിതി നശീകരണം എന്നാൽ പാടം ചതുപ്പുകൾ മുതലായവ നികത്തൽ, ജലസ്രോതസുകളിൽ അണക്കെട്ടുകൾ നിർമിക്കുക, കാടുകൾ മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കുക, കുന്നുകൾ പാറകൾ ഇവയെ ഇടിച്ച് നിരപ്പാക്കുക, കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം, വ്യവസായ ശാലകളിലെ വിഷം അന്തരീക്ഷ മലിനീകരണം, ജലാശയ മലിനീകരണം, വാഹനത്തിൽ നിന്നു മുള്ള പുക, പ്ലാസ്ററിക് മാലിന്യങ്ങൾ , കൃഷിയിടത്തിൽ ഉപയോഗിക്കുന്ന രാസകീട നാശിനി എന്നിവയുടെ ഉപയോഗവുമാണ്.</p> | <p> പരിസ്ഥിതി നശീകരണം എന്നാൽ പാടം ചതുപ്പുകൾ മുതലായവ നികത്തൽ, ജലസ്രോതസുകളിൽ അണക്കെട്ടുകൾ നിർമിക്കുക, കാടുകൾ മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കുക, കുന്നുകൾ പാറകൾ ഇവയെ ഇടിച്ച് നിരപ്പാക്കുക, കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം, വ്യവസായ ശാലകളിലെ വിഷം അന്തരീക്ഷ മലിനീകരണം, ജലാശയ മലിനീകരണം, വാഹനത്തിൽ നിന്നു മുള്ള പുക, പ്ലാസ്ററിക് മാലിന്യങ്ങൾ , കൃഷിയിടത്തിൽ ഉപയോഗിക്കുന്ന രാസകീട നാശിനി എന്നിവയുടെ ഉപയോഗവുമാണ്.</p> | ||
<p>ഇങ്ങനെയൊക്കെ ഇന്ന് ഈ ലോകത്ത് നടക്കുന്നത് കൊണ്ട് തന്നെ ആഗോള താപനം, മലിനീകരണം, വരൾച്ച, വനനശീകരണം, പ്രകൃതിക്ഷോഭം, പ്രളയം എന്നീ വാർത്തകളാണ് പുതിയ കാലത്ത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് വരുന്നത്.ഇതിനൊക്കെ കാരണം മനുഷ്യർ തന്നെയാണ് എന്ന് മനുഷ്യർക്ക് തന്നെ അറിയാം. അത് കൊണ്ട് തന്നെ 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ....' എന്ന ഗാനം ഇന്നത്തെ കാലത്ത് വളരെ പ്രസക്തിയുള്ളതാണ്. അതുകൊണ്ട് ഇനിയെങ്കിലും നമുക്ക് നമ്മുടെ അമ്മയായ പരിസ്ഥിതിയെ സംരക്ഷിക്കാം.</p> | <p>ഇങ്ങനെയൊക്കെ ഇന്ന് ഈ ലോകത്ത് നടക്കുന്നത് കൊണ്ട് തന്നെ ആഗോള താപനം, മലിനീകരണം, വരൾച്ച, വനനശീകരണം, പ്രകൃതിക്ഷോഭം, പ്രളയം എന്നീ വാർത്തകളാണ് പുതിയ കാലത്ത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് വരുന്നത്.ഇതിനൊക്കെ കാരണം മനുഷ്യർ തന്നെയാണ് എന്ന് മനുഷ്യർക്ക് തന്നെ അറിയാം. അത് കൊണ്ട് തന്നെ 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ....' എന്ന ഗാനം ഇന്നത്തെ കാലത്ത് വളരെ പ്രസക്തിയുള്ളതാണ്. അതുകൊണ്ട് ഇനിയെങ്കിലും നമുക്ക് നമ്മുടെ അമ്മയായ പരിസ്ഥിതിയെ സംരക്ഷിക്കാം.</p> | ||
{{BoxBottom1 | |||
| പേര്= ഹനാൻ പി. സി | |||
| ക്ലാസ്സ്= 9ഡി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കൂടാളി എച്ചി എസ് എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14014 | |||
| ഉപജില്ല= മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
10:34, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി നമ്മുടെ അമ്മ
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ് . ഇന്ന് ലോകം മുഴുവനുമുള്ള മാധ്യമങ്ങളിൽ പരിസ്ഥിതിയെ കുറിച്ച് പറയാത്ത ഒരു ദിനം പോലുമില്ല . എന്നാലും ഇന്ന് പരിസ്ഥിതി അതിന്റെ ഏററവും ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയമായി മാറിക്കൊണ്ടിരിക്കയാണ് . പരിസ്ഥിതി നശീകരണം എന്നാൽ പാടം ചതുപ്പുകൾ മുതലായവ നികത്തൽ, ജലസ്രോതസുകളിൽ അണക്കെട്ടുകൾ നിർമിക്കുക, കാടുകൾ മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കുക, കുന്നുകൾ പാറകൾ ഇവയെ ഇടിച്ച് നിരപ്പാക്കുക, കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം, വ്യവസായ ശാലകളിലെ വിഷം അന്തരീക്ഷ മലിനീകരണം, ജലാശയ മലിനീകരണം, വാഹനത്തിൽ നിന്നു മുള്ള പുക, പ്ലാസ്ററിക് മാലിന്യങ്ങൾ , കൃഷിയിടത്തിൽ ഉപയോഗിക്കുന്ന രാസകീട നാശിനി എന്നിവയുടെ ഉപയോഗവുമാണ്. ഇങ്ങനെയൊക്കെ ഇന്ന് ഈ ലോകത്ത് നടക്കുന്നത് കൊണ്ട് തന്നെ ആഗോള താപനം, മലിനീകരണം, വരൾച്ച, വനനശീകരണം, പ്രകൃതിക്ഷോഭം, പ്രളയം എന്നീ വാർത്തകളാണ് പുതിയ കാലത്ത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് വരുന്നത്.ഇതിനൊക്കെ കാരണം മനുഷ്യർ തന്നെയാണ് എന്ന് മനുഷ്യർക്ക് തന്നെ അറിയാം. അത് കൊണ്ട് തന്നെ 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ....' എന്ന ഗാനം ഇന്നത്തെ കാലത്ത് വളരെ പ്രസക്തിയുള്ളതാണ്. അതുകൊണ്ട് ഇനിയെങ്കിലും നമുക്ക് നമ്മുടെ അമ്മയായ പരിസ്ഥിതിയെ സംരക്ഷിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ