"സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/നിൻ മിഴികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(new)
 
No edit summary
 
വരി 34: വരി 34:
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം


| തരം=     <!-- കവിത --> 
| തരം=   കവിത  
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

10:16, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിൻ മിഴികൾ


മൗനമായ് എന്നിൽ
നീ ഏകിയ വസന്തമേ,
നിൻ ചലനങ്ങളിൽ എന്നിൽ
ജീവനേകിയ നിമിഷം
ഒരു മാത്രയിൽ എൻ
മനം വിരഹരഹിതമായ്‌,
മിഴികളിൽ കണ്ടു ഞാൻ
നിന്നിലെ സ്വപ്നം, എത്ര-
യോമധുരപൂരിതമാം
മനസ്സിന്റെ ഹിതം
എന്നിലെ വേരുകൾ
നിൻ മിഴികളാൽ
തളിരിട്ടുവോ നിന്നി-
ലേ വസന്തവും
എന്നിൽ നിറഞ്ഞുവോ..

വിനയ ശ്രീകുമാർ
9 A സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത