"ജി.എച്ച്.എസ്. തലച്ചിറ/അക്ഷരവൃക്ഷം/ഒരു കൊറോണ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണ അവധിക്കാലം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 35: വരി 35:
| color=      1
| color=      1
}}
}}
{{verified1|name=Kannankollam|തരം=കവിത}}

09:56, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കൊറോണ അവധിക്കാലം

മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക്
പാഞ്ഞടുക്കുന്ന കൊറോണ !

മനുഷ്യനാൽ മനുഷ്യൻ കൊല്ലപ്പെടുന്നു
മാരക വൈറസ് കൊറോണ മൂലം.

പ്രകൃതിയെ മറന്നു വിളയാടിയ മനുഷ്യന്
പ്രകൃതിയൊരുക്കിയ കൊടും ശിക്ഷ അല്ലേ ഇത് !

പേടി വേണ്ട ...ഭീതി വേണ്ട...
വേണ്ടത് നമുക്ക് ജാഗ്രതമാത്രം.

മുതിർന്നവർ ഇങ്ങനെ പറയുമ്പോൾ
ഞങ്ങൾ കുട്ടികൾ നിന്നോട് ചോദിക്കുന്നു

കൂട്ടുകാരുമൊത്ത്
ഒന്ന് കളിക്കാൻ .....ഒന്നു ചിരിക്കാൻ......
അനുവദിക്കുമോ കൊറോണ നീ !!
 

വൈഗ പ്രദീപ്
2 B ഗവൺമെന്റ് ഹൈസ്‍ക‍ൂൾ തലച്ചിറ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത