"മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ *ഒരുമിക്കാം കോറോണക്കെതിരെ *" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
....................................................
....................................................
{{BoxBottom1
{{BoxBottom1
| പേര്= NAJA J M
| പേര്= നജ ജെ എം
| ക്ലാസ്സ്=  4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13344
| സ്കൂൾ കോഡ്= 13344
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 20: വരി 20:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= ലേഖനം}}

08:01, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

*ഒരുമിക്കാം കോറോണക്കെതിരെ *
      കൊറോണ എന്ന നാമം 2020 എന്ന വർഷത്തിന്റെ തുടക്കം മുതൽ ലോക ജനതയുടെ പേടി സ്വപ്നമായിരിക്കയാണ്. കഴിഞ്ഞ വർഷം അവസാനത്തിൽ ചൈനയിൽ തുടക്കം കുറിച്ച ഈ മഹാമാരി, മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും നാശം വിതക്കുക്കയാണ്. വൻകിട സാമ്പത്തിക ഭദ്രതയുള്ള രാജ്യങ്ങൾ പോലും കൊറോണ വൈറസിന് മുമ്പിൽ നിസ്സഹായനായി നിൽക്കുന്ന കാഴ്ച വളരെ അതിശയപ്പിക്കുന്നതാണ്. ലോകമാനം ഒരു ലക്ഷത്തിൽ പരം ആളുകൾ ഇപ്പോൾ തന്നെ മരണത്തിനു കീഴടങ്ങിയിരിക്കുകയാണ്. 

COVID - 19 എന്ന ഈ മഹാമാരിക്ക് അനുയോജ്യമായ മരുന്ന് കണ്ടു പിടിക്കാത്തതിനാൽ സർക്കാരിന്റെയും ഡോക്ടർ മാരുടെയും നിർദേശങ്ങൾ അനുസരിച്ചു വ്യക്തി ശുചിത്വം പാലിച്ചു , ഇടക്കിടെ കൈകൾ കഴുകി, മുഖത്തു അനുയോജ്യമായ മാസ്ക് ധരിച്ചു , അസുഖ ബാധിധരായ ആൾക്കാരിൽ നിന്നും നിശ്ചിത അകലം പാലിച്ചു , “STAY HOME , STAY SAFE “ എന്ന സ്ലോഗൻ അനുസരിച്ചു , പ്രാർത്ഥനയോടെ , നമുക്ക് എല്ലാവർക്കും ഈ മഹാമാരിയെ ഈ ലോകത്തു നിന്നും ഇല്ലാതാക്കാൻ ഒരുമിക്കാം..

  • STAY HOME ... STAY SAFE *

....................................................

നജ ജെ എം
4 B മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം