|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കൊറോണ എന്നൊരു വൈറസ് വന്നു
| |
| ലോകം മുഴുവൻ കീഴടക്കി
| |
| കോവിഡ്- 19 എന്നല്ലോ
| |
| ലോകാരോഗ്യ സംഘടന നൽകിയ പേര്
| |
| ഒരു ചെറു വൈറസിൻ മുൻപിൽ
| |
| മാനവരെല്ലാം പകച്ചു നിൽപ്പൂ
| |
| കോവിഡ്- 19 ആദ്യമായി
| |
| വുഹാനിനല്ലോ റിപ്പോർട്ട് ചെയ്തത്
| |
| കൊറോണഎന്ന വാക്കിനർത്ഥം
| |
| കിരീടം എന്നാണെന്നറിയൂ
| |
| ബ്രേക്ക് ദ ചെയിൻ ക്യാപയിനല്ലോ
| |
| കൊറോണ വൈറസ് വ്യാപനം തടയാൻ
| |
| കേരളാ ആരോഗ്യ വകുപ്പിൻ ക്യാപയിൻ
| |
| വീട്ടിലിരുന്നും സാമൂഹിക അകലം പാലിച്ചും
| |
| നമുക്ക് നമ്മുടെ നാടിനെ രക്ഷിക്കാം
| |
| കൈകൾ ഇടയ്ക്കിടെ കഴുകീടാം
| |
| തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
| |
| മൂക്കും വായും പൊത്തീടാം
| |
| ആരോഗ്യ പ്രവർത്തകർ നിയമപാലകർ
| |
| എന്നിവർ പറയും കാര്യങ്ങൾ
| |
| കൃത്യമായി പാലിക്കാം,കൃത്യമായി പാലിക്കാം
| |
| ഒന്നായി നമുക്ക് പൊരുതീടാം
| |
| കൊറോണയെ തുരത്തീടാം.
| |
|
| |
|
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ഐശ്വര്യ പി അനീഷ്
| |
| | ക്ലാസ്സ്= III B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= അറവുകാട് എൽ. പി. എസ് പുന്നപ്ര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 35216
| |
| | ഉപജില്ല= ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |