"അമലോത്ഭവ എൽ. പി. എസ്./അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=       അമലോത്ഭവ എൽ .പി. പുളിങ്കുന്ന്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=     അമലോത്ഭവ എൽ. പി. എസ്.  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46209
| സ്കൂൾ കോഡ്= 46209
| ഉപജില്ല=  മങ്കൊമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മങ്കൊമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 36: വരി 36:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

22:46, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ കാലം


കൊറോണകാലത്തെ ഈ മഹാമാരിയെ
തടയണം നമ്മൾ ...
കൈകൾ സോപ്പിട്ടു കഴുകിയും
മുഖത്തു മാസ്ക് ധരിച്ചും
പരസ്പരം അകലം പാലിച്ചും
അത്യാവശ്യങ്ങൾക്കു മാത്രം
പുറത്തുപോയും
വീട്ടിൽ സുരക്ഷിതരായി ഇരുന്നും
തടയണം ഈ മഹാമാരിയെ .

ഈ കാലത്തു നമ്മളെ സംരക്ഷിക്കുന്ന
എല്ലാ ആരോഗ്യപ്രവർത്തകരെയും ഓർക്കണം നമ്മൾ എന്നെന്നും
നമ്മുടെ രക്ഷക്കായി വഴിയിൽ കാവലാകുന്ന
പോലീസ് മാമന്മാരെയും ഓർക്കണം
നമ്മുക്കൊപ്പമല്ല .....നമ്മുടെ മുൻപിൽ നിന്ന്
നയിക്കുന്ന സർക്കാരിനെയും മന്ത്രിമാരെയും ഓർക്കണം
കേരളത്തെ മാതൃകയാക്കാൻ പ്രാപ്തരാക്കുന്ന
ഓരോ കേരളീയനെയും നമിക്കുന്നു .........
 

ഗ്രിൻഷ ഗിരീഷ്
3 A അമലോത്ഭവ എൽ. പി. എസ്.
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത