"ജി യു പി എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gupstvmpdy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലേഖനം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പ്രകൃതി അമ്മയാണ്.അമ്മയെ നശിപ്പിക്കരുത്.പരിസ്ഥിതിക്ക് ദോഷകരമായരീതിയിൽ മനിഷ്യൻ പ്രവർത്തിക്കരുത്.ലോകനാശത്തിന് കാരണമാകും.മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ഏക മാർഗ്ഗം.മനുഷ്യരെല്ലാം പ്രകൃതിമലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിക്കുന്നു.അതോടൊപ്പം ആരോഗ്യപ്രശ്നങ്ങലൾ ഏറിവരുന്നു.മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കുവാൻ് ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നുപിടിക്കുന്നു.നാം ചെയ്യുന്ന പല പ്രവർത്തികളും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്.അതുകൊണ്ടുതന്നെ പരിസ്ഥിതിയെ സംരക്ഷിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് നാം ചെയ്യേണ്ടത്.മനുഷ്യന്റെ ദോഷകരമായ പ്രവർത്തനത്തിന്റെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെയും നിലനിൽപ്പ് അപകടത്തിലായേക്കാം.പരിസ്ഥിതി സംരക്ഷമത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റു ഘടകങ്ങളാണ് ജലമലിനീകരണവും വായു മലിനീകരണവും. | പ്രകൃതി അമ്മയാണ്.അമ്മയെ നശിപ്പിക്കരുത്.പരിസ്ഥിതിക്ക് ദോഷകരമായരീതിയിൽ മനിഷ്യൻ പ്രവർത്തിക്കരുത്.ലോകനാശത്തിന് കാരണമാകും.മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ഏക മാർഗ്ഗം.മനുഷ്യരെല്ലാം പ്രകൃതിമലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിക്കുന്നു.അതോടൊപ്പം ആരോഗ്യപ്രശ്നങ്ങലൾ ഏറിവരുന്നു.മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കുവാൻ് ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നുപിടിക്കുന്നു.നാം ചെയ്യുന്ന പല പ്രവർത്തികളും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്.അതുകൊണ്ടുതന്നെ പരിസ്ഥിതിയെ സംരക്ഷിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് നാം ചെയ്യേണ്ടത്.മനുഷ്യന്റെ ദോഷകരമായ പ്രവർത്തനത്തിന്റെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെയും നിലനിൽപ്പ് അപകടത്തിലായേക്കാം.പരിസ്ഥിതി സംരക്ഷമത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റു ഘടകങ്ങളാണ് ജലമലിനീകരണവും വായു മലിനീകരണവും. | ||
മനുഷ്യരാശിയുടെ നിലനിൽപ്പ് തന്നെ പ്രകൃതിയെ ആശ്രയിച്ചാണ് .എല്ലാവർഷവും ജൂൺ ൫ ലോകപരിസ്ഥിതിദിനമായി ആചരിക്കുന്നു.നമുക്ക് മരങ്ങൾ നട്ടു പിടിപ്പിക്കാം,ഭൂമിയെ സംരക്ഷിക്കാം. | മനുഷ്യരാശിയുടെ നിലനിൽപ്പ് തന്നെ പ്രകൃതിയെ ആശ്രയിച്ചാണ് .എല്ലാവർഷവും ജൂൺ ൫ ലോകപരിസ്ഥിതിദിനമായി ആചരിക്കുന്നു.നമുക്ക് മരങ്ങൾ നട്ടു പിടിപ്പിക്കാം,ഭൂമിയെ സംരക്ഷിക്കാം. | ||
വരി 18: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം= ലേഖനം}} |
22:34, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
പ്രകൃതി അമ്മയാണ്.അമ്മയെ നശിപ്പിക്കരുത്.പരിസ്ഥിതിക്ക് ദോഷകരമായരീതിയിൽ മനിഷ്യൻ പ്രവർത്തിക്കരുത്.ലോകനാശത്തിന് കാരണമാകും.മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ഏക മാർഗ്ഗം.മനുഷ്യരെല്ലാം പ്രകൃതിമലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിക്കുന്നു.അതോടൊപ്പം ആരോഗ്യപ്രശ്നങ്ങലൾ ഏറിവരുന്നു.മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കുവാൻ് ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നുപിടിക്കുന്നു.നാം ചെയ്യുന്ന പല പ്രവർത്തികളും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്.അതുകൊണ്ടുതന്നെ പരിസ്ഥിതിയെ സംരക്ഷിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് നാം ചെയ്യേണ്ടത്.മനുഷ്യന്റെ ദോഷകരമായ പ്രവർത്തനത്തിന്റെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെയും നിലനിൽപ്പ് അപകടത്തിലായേക്കാം.പരിസ്ഥിതി സംരക്ഷമത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റു ഘടകങ്ങളാണ് ജലമലിനീകരണവും വായു മലിനീകരണവും. മനുഷ്യരാശിയുടെ നിലനിൽപ്പ് തന്നെ പ്രകൃതിയെ ആശ്രയിച്ചാണ് .എല്ലാവർഷവും ജൂൺ ൫ ലോകപരിസ്ഥിതിദിനമായി ആചരിക്കുന്നു.നമുക്ക് മരങ്ങൾ നട്ടു പിടിപ്പിക്കാം,ഭൂമിയെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം