"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/തത്തയും ഞാനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തത്തയും ഞാനും <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
{{BoxBottom1
{{BoxBottom1
| പേര്= നിവേദ്യ.സി.
| പേര്= നിവേദ്യ.സി.
| ക്ലാസ്സ്=    7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    7 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 32: വരി 32:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

21:14, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തത്തയും ഞാനും


തത്തകൾ പത്തും പറന്നെത്തി
അത്തിമരത്തിൻ കൊമ്പത്ത്
അത്തിപ്പഴമതു തിന്നിട്ട്
തത്തകൾ പാറി വടക്കോട്ട്
പുത്തരിപ്പാടം നോക്കീട്ട്
തത്തകൾ പാറി തെക്കോട്ട്
നെല്ലിൻ കതിർ മുറിച്ചിട്ട്
തത്തകൾ പാറി കിഴക്കോട്ട്
ഒത്തൊരു മാവിൻ കൊമ്പത്ത്
ഒത്തു കളിച്ചു രസിച്ചിട്ട്
തത്തകൾ പാറി പടിഞ്ഞാട്ട്
വാക്കും കവിതയുമായിവിടെ,
ലോക്ക്ഡൗണായി ഞാൻ മാത്രം

നിവേദ്യ.സി.
7 എ ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത