"സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

20:57, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വ്യക്തി ശുചിത്വം

ലോകം മുഴുവനും കോവിഡ് 19 എന്ന മഹാമാരിയാൽ കഷ്ടപ്പെടുന്ന ഈ സാഹചര്യത്തിൽ പരിസര ശുചിത്വത്തിനും വ്യക്തി ശുചിത്വത്തിനും വളരെ പ്രാധാന്യമുണ്ട്.

1.എല്ലാ ദിവസവും വീടും പരിസരവും വൃത്തിയാക്കുക.

2.പുറത്തു പോയിട്ട് വരുമ്പോൾ കൈകാലുകൾ കഴുകിയതിനു ശേഷം മാത്രം വീടിനകത്തേക്ക് കടക്കുക.

3.രണ്ടു നേരം കുളിക്കുക.

4.മറ്റുള്ളവരുമായി ഇടപഴകുമ്പോൾ അകലം പാലിക്കുക.

5.സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക

എന്നിവയിലൂടെ കോവിഡ് എന്ന രോഗത്തെ അകറ്റാൻ നമുക്കേവർക്കും ഒറ്റെക്കെട്ടായി മുന്നേറാം.


ഷിഫാന ഫാത്തിമ
2 സി സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം