"സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ആരോഗ്യ സന്ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യ സന്ദേശം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

20:57, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യ സന്ദേശം

ചെറു ചെറു ജോലികൾ ചെയ്തും
കഷ്ടപ്പാടു സഹിച്ചും
അന്നന്നത്തേക്കായി
അന്നം തേടും മനുജർ
ജീവിക്കുന്നൊരു ഭൂമി
നമ്മുടെ സുന്ദര ഭൂമി


ആരോഗ്യത്തെ കാക്കാൻ
നൽകുന്നൊരു സന്ദേശം
ആരോഗ്യ -ശുചിത്വ സന്ദേശം
"രോഗം വന്നെന്നാലോ ചികിത്സ നേടുന്നതിനായ്
പണമൊരുപാടു വേണ്ടേ
പ്രതിരോധിക്കുകയല്ലോ
ഏറ്റം നല്ലൊരു മാർഗ്ഗം
രോഗം വരാതിരിക്കാൻ പ്രതിരോധിക്കാനായും
വഴികൾ പലതുണ്ടല്ലോ
അവയെ തേടുക നമ്മൾ "

ശുചിത്വശീലം വളർത്താം
സ്വയം ചികിത്സ മറക്കാം
വൃക്ഷത്തൈകൾ വയ്ക്കാം
വൃത്തിയോടെയിരിക്കാം
അങ്ങനെ നമ്മുടെ ഭൂമി
നാളേക്കായി കരുതാം

ആദിത്യൻ.എസ്
2 F സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത