"ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്/അക്ഷരവൃക്ഷം/മഹാമാരി - കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= മഹാമാരി  - കോവിഡ് 19
| തലക്കെട്ട്= മഹാമാരി  - കോവിഡ് 19
| color=  2
| color=  4

കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന രോഗത്തെ കോവിഡ് 19 ( COVID-19  ) എന്ന പേരിൽ അറിയപ്പെടുന്നു.ഇന്ത്യയിലെ  ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് വന്ന 3 മലയാളി വിദ്യർത്ഥികളിൽ നിന്നാണ്. വുഹാൻ രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു. കേരളത്തിലെ തൃശ്ശൂർ, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവരായിരുന്നു ഇവർ.

കേരളത്തിൽ കൊറോണ വൈറസ് ബാധ 2020 ജനുവരി 30  നു സ്ഥിരീകരിച്ചു 2020  മാർച്ച് 22  ലെ കണക്കനുസരിച്ചു  67  വൈറസു കേസുകൾ  സ്ഥിരീകരിച്ചു. 59,000അധികം ആളുകൾ കേരളത്തിൽ നിരീക്ഷണത്തിലാണ്. ചൈന, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ നിന്നും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മാർച്ച് 12  നു ലോകാരോഗ്യസംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. വൈറസ് ബാധ നിയന്ത്രണ വിധേയമാക്കുക എളുപ്പമല്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

കോറോണവൈറസിന്റെ ഉത്ഭവസ്ഥാനം ചൈന, ഇറ്റലി, സൗദി അറേബ്യ,യു.എ.ഇ എന്നീ രാജ്യങ്ങളിൽ നിന്നാണ്. ഇതുവരെ കേരളത്തിൽ സ്ഥിരീകരിച്ച കേസുകളും 357 , സജീവ  കേസുകൾ 258 ,ഭേദമായവർ 97 ,മരണം 2  എന്നിങ്ങനെയാണ്.

പുതിയ കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് കേരള സർക്കാർ "സംസ്ഥാന ദുരന്ത"മായി പ്രഖ്യാപിച്ചു . രോഗബാധിതരായ 300 ലധികം പേരെ നിരീക്ഷണവിധേയമാക്കി. അതിൽ 45 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. കൂടുതൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ 4  ദിവസത്തിന്  ശേഷം "സംസ്ഥാന ദുരന്ത" മുന്നറിയിപ്പ് പിൻവലിച്ചു.

മാർച്ച് 8 നു കേരളത്തിൽ നിന്ന് 5 കോറോണക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു ഇറ്റലിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ ദമ്പതികളും അവരുടെ 26 വയസുള്ള മകനുമാണ് കോറോണബാധ  ഉണ്ടായിരുന്നത് . കുടുംബവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 2 പേർക്ക് കൂടിയാണ് രോഗം സ്ഥിതീകരിച്ചത്. തുടർന്ന് അവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി കുടുംബം ആരോഗ്യപരിശോധനയിൽ നിന്ന് രക്ഷപെടുകയും മറ്റു നിരവധി സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തതിനെ തുടർന്ന് ഗവണ്മെന്റ് റെഡ് അലെർട്ട് പുറപ്പെടുവിച്ചു. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ 3 വയസ്സുള്ള മറ്റൊരു കുട്ടിയെ മാർച്ച് 9 നു പരിശോധനക്ക് വിധേയമാക്കിയപ്പോൾ പോസിറ്റീവ് ആയി കണ്ടെത്തുകയും ചെയ്തു.

കൊറോണ വൈറസിനെ ഒറ്റകെട്ടായി നേരിടണമെന്ന് ഉദ്ദേശത്തിൽ 2020 മാർച്ച് 22 നു രാജ്യമൊട്ടാകെ ജനതാ കർഫ്യു പ്രഖ്യാപിച്ചു. അത് വളരെ വിജയകരമായിരുന്നു . അതിന്റെ പശ്ചാത്തലത്തിൽ 21 ദിവസത്തെ ലോക്ക് ഡൌൺ രാജ്യം മുഴുവൻ പ്രഖ്യാപിച്ചു.

കൊറോണ വ്യാപനം തടയാനായുള്ള നിർദ്ദേശങ്ങൾ :-

* ഇടയ്ക്കിടെ കെെകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക

വരി 16: വരി 16:
* അത്യവശ്യഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുക

* സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ അതേപടി അനുസരിക്കുക

പുതിയ കണക്കനുസരിച്ചു ലോകത്തിൽ മരണനിരക്ക് 100,000 കടന്നു. ഈ ലേഖനം എഴുതി തീരുമ്പോഴേക്കും ആ കണക്കു എത്രയോ ഇരട്ടി ആവാം . ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യ , യു. എ .ഇ , ഖത്തർ എന്നിവിടങ്ങളിൽ ആശങ്ക നിലനിൽക്കുന്നു.പ്രവാസികളായ എത്രയോ മലയാളികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളത് അവരുടെ കുടുംബങ്ങളിലും ആശങ്കക്കിടയാക്കുന്നുണ്ട്.

{{BoxBottom1
{{BoxBottom1
| പേര്= ജ്യോതിക പി
| പേര്= ജ്യോതിക പി
| ക്ലാസ്സ്= 8 ബി
| ക്ലാസ്സ്= 8 ബി

| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം= 2020
| വർഷം= 2020
| സ്കൂൾ=   ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്,
| സ്കൂൾ=   ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്
| സ്കൂൾ കോഡ്= 14019
| സ്കൂൾ കോഡ്= 14019
| ഉപജില്ല= കൂത്തുപറമ്പ്
| ഉപജില്ല= കൂത്തുപറമ്പ്
| ജില്ല= കണ്ണൂർ
| ജില്ല= കണ്ണൂർ
| തരം= ലേഖനം
| തരം= ലേഖനം
| color= 3
| color= 1

{{Verified1|name=Sachingnair|തരം=ലേഖനം }}

20:52, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി - കോവിഡ് 19

കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന രോഗത്തെ കോവിഡ് 19 ( COVID-19 ) എന്ന പേരിൽ അറിയപ്പെടുന്നു.ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് വന്ന 3 മലയാളി വിദ്യർത്ഥികളിൽ നിന്നാണ്. വുഹാൻ രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു. കേരളത്തിലെ തൃശ്ശൂർ, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവരായിരുന്നു ഇവർ.

കേരളത്തിൽ കൊറോണ വൈറസ് ബാധ 2020 ജനുവരി 30 നു സ്ഥിരീകരിച്ചു 2020 മാർച്ച് 22 ലെ കണക്കനുസരിച്ചു 67 വൈറസു കേസുകൾ സ്ഥിരീകരിച്ചു. 59,000അധികം ആളുകൾ കേരളത്തിൽ നിരീക്ഷണത്തിലാണ്. ചൈന, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ നിന്നും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മാർച്ച് 12 നു ലോകാരോഗ്യസംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. വൈറസ് ബാധ നിയന്ത്രണ വിധേയമാക്കുക എളുപ്പമല്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

കോറോണവൈറസിന്റെ ഉത്ഭവസ്ഥാനം ചൈന, ഇറ്റലി, സൗദി അറേബ്യ,യു.എ.ഇ എന്നീ രാജ്യങ്ങളിൽ നിന്നാണ്. ഇതുവരെ കേരളത്തിൽ സ്ഥിരീകരിച്ച കേസുകളും 357 , സജീവ കേസുകൾ 258 ,ഭേദമായവർ 97 ,മരണം 2 എന്നിങ്ങനെയാണ്.

പുതിയ കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് കേരള സർക്കാർ "സംസ്ഥാന ദുരന്ത"മായി പ്രഖ്യാപിച്ചു . രോഗബാധിതരായ 300 ലധികം പേരെ നിരീക്ഷണവിധേയമാക്കി. അതിൽ 45 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. കൂടുതൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ 4 ദിവസത്തിന് ശേഷം "സംസ്ഥാന ദുരന്ത" മുന്നറിയിപ്പ് പിൻവലിച്ചു.

മാർച്ച് 8 നു കേരളത്തിൽ നിന്ന് 5 കോറോണക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു ഇറ്റലിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ ദമ്പതികളും അവരുടെ 26 വയസുള്ള മകനുമാണ് കോറോണബാധ ഉണ്ടായിരുന്നത് . കുടുംബവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 2 പേർക്ക് കൂടിയാണ് രോഗം സ്ഥിതീകരിച്ചത്. തുടർന്ന് അവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി കുടുംബം ആരോഗ്യപരിശോധനയിൽ നിന്ന് രക്ഷപെടുകയും മറ്റു നിരവധി സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തതിനെ തുടർന്ന് ഗവണ്മെന്റ് റെഡ് അലെർട്ട് പുറപ്പെടുവിച്ചു. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ 3 വയസ്സുള്ള മറ്റൊരു കുട്ടിയെ മാർച്ച് 9 നു പരിശോധനക്ക് വിധേയമാക്കിയപ്പോൾ പോസിറ്റീവ് ആയി കണ്ടെത്തുകയും ചെയ്തു.

കൊറോണ വൈറസിനെ ഒറ്റകെട്ടായി നേരിടണമെന്ന് ഉദ്ദേശത്തിൽ 2020 മാർച്ച് 22 നു രാജ്യമൊട്ടാകെ ജനതാ കർഫ്യു പ്രഖ്യാപിച്ചു. അത് വളരെ വിജയകരമായിരുന്നു . അതിന്റെ പശ്ചാത്തലത്തിൽ 21 ദിവസത്തെ ലോക്ക് ഡൌൺ രാജ്യം മുഴുവൻ പ്രഖ്യാപിച്ചു.

കൊറോണ വ്യാപനം തടയാനായുള്ള നിർദ്ദേശങ്ങൾ :-

• ഇടയ്ക്കിടെ കെെകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക
• തുമ്മുമ്പോഴും ചുമക്കുമ്പോഴും മാസ്ക്കോ തൂവാലയോ കൊണ്ട് മറച്ചു പിടിക്കുക.
• ആൾക്കൂട്ടത്തിൽ നിന്നും അകലം പാലിക്കുക
• അത്യവശ്യഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുക
• സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ അതേപടി അനുസരിക്കുക

പുതിയ കണക്കനുസരിച്ചു ലോകത്തിൽ മരണനിരക്ക് 100,000 കടന്നു. ഈ ലേഖനം എഴുതി തീരുമ്പോഴേക്കും ആ കണക്കു എത്രയോ ഇരട്ടി ആവാം . ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യ , യു. എ .ഇ , ഖത്തർ എന്നിവിടങ്ങളിൽ ആശങ്ക നിലനിൽക്കുന്നു.പ്രവാസികളായ എത്രയോ മലയാളികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളത് അവരുടെ കുടുംബങ്ങളിലും ആശങ്കക്കിടയാക്കുന്നുണ്ട്.

ജ്യോതിക പി
8 ബി
ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം