"ജി.എച്ച്.എസ്.എസ്. കാവുംഭാഗം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ജി.എച്ച്.എസ്.എസ് കാവുംഭാഗം       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എച്ച്.എസ്.എസ്. കാവുംഭാഗം   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14010
| സ്കൂൾ കോഡ്= 14010
| ഉപജില്ല= തലശ്ശേരി നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തലശ്ശേരി നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 35: വരി 35:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

20:50, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം


അതിജീവനം

അതിജീവിക്കാം നമുക്ക്
അതിജീവിക്കാം നമുക്ക്
കൊറോണയെന്ന മാരകവിപത്തിനെ ചെറുക്കാം
ഭയം വേണ്ട ഒരിക്കലും
കൊറോണയെന്ന ഭീകരനെ അതിജീവിക്കാം
കൊറോണയ്ക്കെതിരെ പോരാടും
കൈകൾ കോർത്തു ഒരു മനസ്സായി നേരിടാം
..........നേരിടാം............ഈ വിപത്തിനെ
കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ നിഷേധിക്കാം ..........
അതിജീവിക്കാം നമുക്ക്
     അതിജീവിക്കാം നമുക്ക്
ഭയം വേണ്ടൊരിക്കലും
കൊറോണയെന്ന ഭീകരനെ ഒത്തുചേർന്നു വധിക്കാം
ഒരു മനസ്സായി ,ഒരു നല്ല നാളേക്കായ്

 

നമയ അനിൽകുമാർ
10 ജി.എച്ച്.എസ്.എസ്. കാവുംഭാഗം
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത