"സെന്റ് മേരീസ് എച്ച് എസ് കൈനകരി/അക്ഷരവൃക്ഷം/ഞാൻ കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഞാൻ കൊറോണ വൈറസ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=അഭിമന്യു. ബി | | പേര്=അഭിമന്യു. ബി | ||
| ക്ലാസ്സ്= | | ക്ലാസ്സ്=6 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=സെന്റ് | | സ്കൂൾ=സെന്റ് മേരീസ് എച്ച് എസ് കൈനകരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=46030 | | സ്കൂൾ കോഡ്=46030 | ||
| ഉപജില്ല=മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 19: | വരി 19: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം }} |
19:51, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഞാൻ കൊറോണ വൈറസ്
ഞാനെ, കൊറോണ വൈറസ്. ദേ, നിങ്ങളാരെങ്കിലും എന്നെ തൊട്ടാൽ ഞാൻ കൂടെവരും . ഞാനങ്ങനെ വാഹനമില്ലാത്തവനല്ല .ദേ നിങ്ങൾ എത്താവുന്നദൂരത്തു വന്നാലേ ഞാൻ നിങ്ങളുടെയൊപ്പം വരൂ .എനിക്ക് കൂടുതൽ സമയമൊന്നും പുറത്തു താമസിക്കാനാവില്ല . എനിക്ക് കൂടുതൽ സമയം ജീവിക്കാനാകുന്നത് മനുഷ്യരുടെ ശരീരത്തിലാണ് . മനുഷ്യരുടെ ശരീരത്തിലാണ് എനിക്ക് ജീവിക്കാനിഷ്ടം .ഞാനിപ്പോൾ ഒരു വിശ്വ പൗരനാടാ .എവിടെവേണമെങ്കിലും പോകാം . എനിക്ക് ലോകത്തിൽ എവിടെ പോകണമെങ്കിലും വിസയും പാസ്സ്പോര്ട്ടും ഒന്നും വേണ്ട . ഞാൻ വലിയ സന്തോഷവാനാ, കാരണം എന്നെ ഇല്ലാതാക്കുവാൻ ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല . പിന്നെ എനിക്ക് ചില കൂട്ടരെ തീരെ ഇഷ്ടമല്ല . ഡോക്ടർമാർ ,നേഴ്സ്മാർ ,ആരോഗ്യ പ്രവർത്തകർ ..പിന്നെ കുറെ പോലീസുകാർ റോഡിൽ നിൽക്കും - കൂട്ടം കൂടരുത് , വീടിന്റെ പുറത്തിറങ്ങരുത് ,അവരെ എനിക്ക് ദേഷ്യമാ . ആളുകൾ എല്ലാം കൂട്ടംകൂടുന്നത് എനിക്ക് ഇഷ്ടമാ .കെട്ടിപ്പിടിക്കുന്നതും കൈ കൊടുക്കുന്നതും ഇഷ്ടമാ .എനിക്ക് നിങ്ങളുടെകൂടെ വിശ്വ പൗരനായി സഞ്ചരിക്കാമല്ലോ .നിങ്ങളുടെ കൂടെ കൂടിയാലേ നിങ്ങളെയെല്ലാം നശിപ്പിച്ചിട്ടു പോകാൻ പറ്റൂ . പിന്നെ ആരോഗ്യമുള്ള ചിലരുണ്ട് അവർ രക്ഷപെടും .പക്ഷെ എന്റെ ആഗ്രഹം നിങ്ങളെ ഇല്ലാതാക്കുന്നതാ. ഞാനാ കൊറോണ .ഞാനങ്ങനെ തോൽക്കില്ലടാ . എന്നെ തോൽപ്പിക്കാൻ നിങ്ങൾ കൈ കഴുകും എന്നോ .എങ്ങനെ ..എങ്ങനെ ..നിങ്ങൾ കൈ കഴുകും എന്നോ .സോപ്പ് ലായനികൊണ്ടോ ? അപ്പോൾ ഞാൻ ചത്തുപോകില്ലേ . 2019 ലാണ് എന്നെ കണ്ടെത്തിയത് .ചൈനയിലെ ഹുബൈ പ്രവിശ്യയിൽ. ജപ്പാൻ ,തായ്‌ലന്റ് ,തായ്‌വാൻ ,ഹോങ്കോങ് .മക്കാവ് ,ദക്ഷിണ കൊറിയ തുടങ്ങിയ സ്ഥലങ്ങളിൽ എന്നെ സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത് .പനി ,ചുമ ,ശ്വാസതടസം എന്നിവയാണ് എന്റെ ആദ്യ ലക്ഷണങ്ങൾ .പിന്നീട് ഇത് നിമോണിയയിലേക്ക് നയിക്കും .ഞാൻ ബാധിക്കുന്നതിനും എന്നെ തിരിച്ചറിയുന്നതിനും തമ്മിലുള്ള ഇടവേള 10 ദിവസമാണ് .ദിവസങ്ങളോളും നീണ്ടുനിൽക്കുന്ന പനി ,കടുത്ത ചുമ ,ജലദോഷം ,അസാധാരണമായ ക്ഷീണം ,ശ്വാസതടസം എന്നിവ കണ്ടെത്തിയാൽ എന്നെ തിരിച്ചറിയാം .എന്നിൽനിന്ന് രക്ഷപെടാൻ ശുചിത്വമാണ് പ്രധാനം. ആശുപത്രികളുമായോ രോഗികളുമായോ പൊതുയിടത്തിലോ ഇടപഴകിക്കഴിഞ്ഞാൽ കൈകളുംമറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക എന്ന പരിപാടി എന്നെ ഏറെ വേദനിപ്പിക്കുന്നതാണ് . കേരളത്തിൽ വീണ്ടും എന്നെ സ്ഥിരീകരിച്ചുകഴിഞ്ഞു .ലോകം ഭീതിയിലാണ് .ആളുകളെ കാർന്നുതിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽനിന്നും ആളുകളിലേക്ക് പടരുകയാണ് .ചൈനയിൽ വുഹാൻ എന്ന നഗരത്തിൽനിന്നും ഞാൻ രാജ്യങ്ങളിൽനിന്നും രാജ്യങ്ങളിലേക്ക് പടരുകയാണ് .ഇതിനകംതന്നെ നിരവധിപ്പേരാണ് എനിക്ക് ഇരകളായിരിക്കുന്നത് .ചൈനയിൽ മാത്രമായി മൂവായിരത്തിലധികം പേരെ ഞാൻ കൊന്നൊടുക്കി .160 ൽ അധികം രാജ്യങ്ങളിൽ ഞാൻ ചെന്നെത്തിക്കഴിഞ്ഞു .ലക്ഷക്കണക്കിന് ആളുകളിൽ ഞാൻ പ്രവേശിച്ചുകഴിഞ്ഞു .മരണ സംഖ്യ ഉയരുമെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിക്കഴിഞ്ഞു .എന്റെ ലക്ഷണങ്ങളെക്കുറിച്ചും എന്നെ ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ചും ശാസ്ത്രജ്ഞന്മാർ പരീക്ഷണ നിരീക്ഷണങ്ങളിലാണ് .ആര് ജയിക്കുമെന്ന് നമുക്ക് കാത്തിരുന്നുകാണാം .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം