"നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=പ്രതീക്ഷ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} < | }}<center><poem>ഇന്നീ പ്രഭാതത്തിൻ കാഴ്ചയോ ഭയാനകം | ||
ആൾക്കൂട്ടമിരമ്പുമീ നഗരവീഥിയി - | |||
ന്നേകാന്തമായി ശേഷിക്കവേ .. | |||
ചുറ്റും നിശബ്ദതയുടെ നിഴൽ മാത്രം | |||
എൻ മിഴികൾക്കു മണ്ണിലൂടകലുമീ മുഖമാകെ | |||
ഭയത്തിൻ കനൽകാറ്റായി വീശവേ ... | |||
ചുറ്റും ഇരുൾ മൂടാൻ നാഴികകൾ മാത്രം | |||
{{BoxBottom1 | ഇന്നീ ശീതകാറ്റിനോ ദുർമരണത്തിൻ ഗന്ധം | ||
| പേര്= | പകൽവെളിച്ചമോ ഭയത്തിൻ നിഴലുകൾ | ||
| ക്ലാസ്സ്= | നിശബ്ദമാം നിഴൽപോലും അശാന്തിതൻ കനലുകൾ | ||
വിരസമാം അന്ധകാരത്തിനോ | |||
നിസംഗതയുടെ നിഴൽവെട്ടം | |||
ഭീതിതൻ അശാന്തി നിഴലിക്കവേ | |||
പോയകാലത്തിൻ അടയാളം ഈ വിപത്ത് | |||
പുതുയുഗത്തിൻ ചെയ്തികളി - | |||
ന്നിതാ കനലായെരിയുന്ന വേളയായി . | |||
കോറോണയാം മഹാമാരി ലോകം വിഴുങ്ങവേ .. | |||
അതിജീവനത്തിൻ അതിർവരമ്പിലേക്കായി | |||
മാനുഷ്യരീ പാരാകെ അലറിപ്പായവേ | |||
സ്വജീവനുതകി പരജീവനായി പൊരുതു - | |||
ന്നിതാ തെരുവിലനേകം സുമനസ്സുകൾ | |||
ഇവിടെ കണ്ടില്ല ഞാനൊരു ജാതിയും മതവും | |||
കാണുന്നതോ മനുഷ്യവർഗത്തെ മാത്രം | |||
ഒരുമിച്ചൊരു മെയ്യായി പോരാടുന്നു നാളേക്കായി ... | |||
അലസതയുടെ കാണാച്ചരടിൽ കാലമിഴയവേ | |||
ചിന്തകളുടെ കാണാ വലയിൽ കുരുങ്ങാതെ | |||
കരൾ തളരാതെ നീറിപുകയാതെ | |||
സാന്ത്വനത്തിൻ നൗകയായി സൗമ്യമായി നീങ്ങിടാം | |||
സൃഷ്ടിതൻ ശ്രേഷ്ഠരാം മാനവരല്ലോ നാം | |||
കനിവിൻ കരൾ പേറി ഇരുളിൻ പടം നീക്കാം | |||
പ്രതീക്ഷതൻ കൂടൊരുക്കാം നാളേക്കായി ...</poem></center>{{BoxBottom1 | |||
| പേര്= ദേവനന്ദ ആർ ജെ | |||
| ക്ലാസ്സ്= 12 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= നവഭാരത് എച്ച് എസ് എസ് | | സ്കൂൾ= നവഭാരത് എച്ച് എസ് എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42010 | | സ്കൂൾ കോഡ്= 42010 | ||
| ഉപജില്ല= ആറ്റിങ്ങൽ | | ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{ | |||
{{Verified1|name=Sheelukumards| തരം= കവിത }} |
16:58, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രതീക്ഷ ഇന്നീ പ്രഭാതത്തിൻ കാഴ്ചയോ ഭയാനകം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത